Activate your premium subscription today
ഇഷ്ടപ്പെട്ട ജോലിയും ഇഷ്ടപ്പെട്ട പ്രസ്ഥാനവും തമ്മിൽ മനസ്സിലെ വടംവലി മുറുകിവന്നു. ഒടുവിൽ, എന്റെ രാഷ്ട്രീയ പ്രവർത്തനംകൊണ്ടു വിദ്യാർഥികളുടെ ഭാവിക്കു കോട്ടമുണ്ടാകരുതെന്നു തീരുമാനിച്ചു. അങ്ങനെ, ഏറെ ഇഷ്ടത്തോടെ സ്വീകരിച്ച ജോലി സ്വയം ഉപേക്ഷിച്ചു; പത്തു വർഷം പോലും തികച്ച് അധ്യാപകവേഷം അണിയാതെ.
പ്രശസ്ത നോവലിസ്റ്റ് സേതുവാണ് അന്ന് എസ്ബിടി കോട്ടയം ശാഖാ മാനേജർ. പ്രൊബേഷൻ കാലത്ത് അവധിയെടുക്കുന്നതിലെ പ്രയാസം അദ്ദേഹം സൂചിപ്പിച്ചു. സിനിമയും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രയാസങ്ങളും പറഞ്ഞു. ഏതായാലും, അവധി ആവശ്യപ്പെടാതെ എന്റെ ആവശ്യം എഴുതിക്കൊടുത്ത് ഞാൻ ആലപ്പുഴയ്ക്കു പോയി.
ഞാൻ ജനിക്കുമ്പോൾ കേരളം പിറന്നിട്ടില്ല. അന്നു തിരു–കൊച്ചിയാണ്. 1952 ഡിസംബർ 23 നാണ് അഡ്വ. വി.കെ.രാമകൃഷ്ണപിള്ളയുടെയും പി.പാറുക്കുട്ടി അമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ കുമ്മനത്ത് എന്റെ ജനനം. പിൽക്കാലത്ത് എന്റെ ‘പേരു’ തന്നെയായി മാറിയ എന്റെ പ്രിയഗ്രാമത്തിൽ. ഏഴു വരെ കുമ്മനം ഗവ. യുപി സ്കൂളിൽ.
പഠിത്തത്തിൽ അതിപ്രഗൽഭനല്ലെങ്കിലും, ചെറുപ്പത്തിലേ എൻജിനീയറിങ് താൽപര്യം എന്റെ കൂടെയുണ്ട്. തടികൊണ്ടു പലതുമുണ്ടാക്കും, ചെറിയ റേഡിയോ സെറ്റുകൾ നിർമിക്കും...G Vijayaraghavan, My First Job, Ente Adya Joli, Technopark CEO
ജോലി കഴിഞ്ഞാൽ പല ദിവസങ്ങളിലും ഭരതന്റെ മുറിയിൽ ചെന്നു സംസാരിച്ചിരിക്കും. അതിനിടയിലൊരിക്കൽ, ‘ആരവം’ എന്നൊരു സിനിമയെടുക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു. കമൽ ഹാസനെയാണു പ്രധാന റോളിനു കണ്ടുവച്ചിരുന്നത്. പിന്നെ കുറേക്കാലം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘ആ വേഷം വേണുവിനു ചെയ്യാമോ?’.....Nedumudi Venu, Ente Adya Joli, My First Job Experience
അച്ചാച്ചന്റെ സ്ഥാനങ്ങൾ ഒരിക്കൽപ്പോലും ഞാൻ ദുരുപയോഗം ചെയ്തിട്ടില്ല. എനിക്ക് ആദ്യ ജോലി ലഭിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അച്ചാച്ചൻ തന്നെയായിരുന്നു. ഇന്നിപ്പോൾ അച്ചാച്ചന്റെ ഓർമകളുമായി പൊതുരംഗത്തു നിൽക്കുമ്പോൾ, അതുമൊരു അഭിനിവേശമാണെനിക്ക്....Jose K Mani, My First Job, Career Guru
ഞാൻ രാപകലില്ലാതെ പണിയെടുത്തു. ഞായറാഴ്ചകളിൽപോലും കാലത്ത് ഏഴു മണിക്ക് ഓഫിസിൽ പോകുമായിരുന്നു. എന്നെ രണ്ടു തവണ പാരിസിൽ കൾചറൽ മാനേജ്മെന്റ് പരിശീലനത്തിനായി അയച്ചു...M.Mukundan, Ente Adya Joli, Career Guru
ഞങ്ങൾ ആറു മക്കളാണു വീട്ടിൽ. ആരും പഠനത്തിൽ മോശക്കാരല്ല. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ ഞാൻ കലാരംഗത്തു സജീവമായിരുന്നു. പക്ഷേ, പഠനം ഉഴപ്പി ഒരിക്കലും കലയുടെ വഴിയേ പോയില്ല. സിനിമ കാണാൻ താൽപര്യം കലശലായിരുന്നപ്പോഴും ക്ലാസ് കട്ട് ചെയ്തു പടം കണ്ടിട്ടേയില്ല. അച്ഛനു പത്രങ്ങളും ആനുകാലികങ്ങളും
എട്ടാം ക്ലാസ് മുതൽ മനസ്സിലെ വലിയ മോഹമായിരുന്നു പോളിടെക്നിക്കിൽ ചേരണമെന്നത്. അന്നൊന്നും എഴുത്തോ കഥയോ ഒന്നും മനസ്സിലില്ല. പോളിടെക്നിക്...., അതു മാത്രം. പക്ഷേ, പത്താം ക്ലാസിലെ മാർക്ക് കൊണ്ടു പോളിടെക്നിക്കിൽ പ്രവേശനം കിട്ടിയില്ല. അന്ന് ഒത്തിരി സങ്കടപ്പെട്ടു. പ്രീഡിഗ്രിക്കു ചേർന്നതു പത്തനംതിട്ട
വർഷം 1954. അന്നു കേരളസംസ്ഥാനമില്ല, തിരുവിതാംകൂർ–കൊച്ചിയാണ്. കേരള സർവകലാശാലയില്ല, ട്രാവൻകൂർ യൂണിവേഴ്സിറ്റിയാണ്.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ശാഖകളിലായി 100 കുട്ടികളെ വർഷംതോറും പ്രവേശിപ്പിക്കുന്ന ഒരേയൊരു എൻജിനീയറിങ് കോളജ് തിരുവനന്തപുരത്ത്. അവിടെ പ്രവേശനം കിട്ടുന്നതുതന്നെ വാർത്തയാണ്!
Results 1-10