Activate your premium subscription today
സിനിമയുടെയും ടെലിവിഷന്റെയും മേഖലകളിൽ സാങ്കേതിക പരിശീലനം നൽകുന്ന മികവുറ്റ കേന്ദ്രങ്ങൾ ദേശീയതലത്തിൽത്തന്നെ ചുരുക്കമാണ്. തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ 1945 മുതൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന എംജിആർ ഇൻസ്റ്റിറ്റ്യൂട്ടിലെ 6 ‘ബാച്ലർ ഓഫ് വിഷ്വൽ ആർട്സ്’ 4 വർഷ ബിരുദകോഴ്സുകളിലെ പ്രവേശനത്തിന് ജൂൺ 10ന്
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയയ്ക്ക് പറയാന്‍ ഒരു മലയാളിക്കഥയുമുണ്ട്. അതുൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ. പ്രശസ്ത ചിത്രകാരി നളിനി മലാനിയുടെയും സൈക്കോ അനലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകളാണ് ഈ മുപ്പത്തിയെട്ടുകാരി. ആന്ധ്രപ്രദേശിലെ ഋഷിവാലി സ്കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ്, സോഫിയ കോളജുകളിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം. ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തായ
ചെന്നൈ : ഡോ. എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ലർ ഓഫ് വിഷ്വൽ ആർട്സ് (ബിവിഎ) പ്രോഗ്രാമിലേക്ക് 27 വരെ അപേക്ഷിക്കാം. സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ എഡിറ്റിങ് എന്നിവയിൽ 4 വർഷ
സംസ്ഥാന സർക്കാരിനു കീഴിലുള്ള കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ 6 പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 22 വരെ അപേക്ഷിക്കാം (www.krnnivsa.com). 3 വർഷമാണു കോഴ്സ് കാലാവധി. പ്രോഗ്രാമുകൾ 1. സ്ക്രിപ്റ്റ് റൈറ്റിങ് & ഡയറക്ഷൻ 2.
‘പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’ 4 സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിനു ഫെബ്രുവരി 4ന് രാവിലെ 11.30 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. എല്ലാം ഒരുവർഷ കോഴ്സുകളാണ്. 2023 ബാച്ചിലേക്കാണ് സിലക്ഷൻ. വെബ്: http://ftii.ac.in ∙ ടിവി ഡയറക്ഷൻ ∙ വിഡിയോ എഡിറ്റിങ് ∙ ഇലക്ട്രോണിക്
കൊല്‍ക്കത്ത ∙ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. 3 വർഷത്തേക്കാണ് നിയമനം. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം. സുരേഷ് ഗോപിയെ ഫിലിം
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് അജന്‍ഡയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു കോണ്‍ഗ്രസ് അജന്‍ഡയാണെന്നും തൃശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
ന്യൂഡൽഹി∙ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്.മൂന്നു വർഷത്തേക്കാണു നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു ഇതുസംബന്ധിച്ച വിവരം എക്സ്
വെളിച്ചത്തിൽ ചിത്രീകരിച്ച് ഇരുട്ടത്തു കാണിക്കുന്ന കലയാണു ചലച്ചിത്രം എന്ന ചൊല്ലിനെ കൂട്ടുപിടിച്ചാൽ, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ മെമ്മോറിയൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ചിത്രം അപ്പാടെ ഇരുണ്ടുകിടക്കുകയാണ്. ചലച്ചിത്രകല പഠിപ്പിക്കുന്ന ഈ സ്ഥാപനം വിവാദത്തിൽ വീണതു ചലച്ചിത്രബാഹ്യമായ കാരണങ്ങൾ കൊണ്ടാണ്. അവിടെ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ അലയൊലികൾ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വേദിയിലേക്കുപോലും പടർന്നു.
ചലച്ചിത്ര പഠനത്തിനു സംസ്ഥാന സർക്കാർ സ്ഥാപിച്ച കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് 28 വരെ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.krnnivsa.com. പ്രോഗ്രാമുകൾ 2 വർഷം വീതം. ∙ പിജി ഡിപ്ലോമ: 1) സ്ക്രിപ്റ്റ് റൈറ്റിങ്
Results 1-10 of 13