Activate your premium subscription today
ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30 ശനിയാഴ്ചയോടുകൂടി അവസാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 1 മുതല്‍ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷന്‍, ലൈവ് ക്ലാസുകളും
കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ നാളെ മുതൽ ജനുവരി 2 വരെ ഹയർസെക്കൻഡറി വിഭാഗവും എസ്എസ്എൽസി ഇംഗ്ലിഷ് മീഡിയം വിഭാഗവും മാത്രം. നാളെ മുതൽ ഞായർ വരെയുള്ള അവധിക്കു ശേഷം 27 മുതൽ ജനുവരി 1 വരെ പ്ലസ് വൺ വിഭാഗത്തിനു രാവിലെ 8 മുതൽ 11.30 വരെ 7 ക്ലാസുകൾ ഉണ്ടായിരിക്കും.
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്വണ് ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്വണ് വിഭാഗത്തിനുള്ളത്. ഇവയുടെ
കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം 2 ദിവസത്തിനകം പൂർത്തിയാകും. ഒന്നു മുതൽ 10 വരെയുള്ള ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ നാളെ പ്രത്യേകമായി സംപ്രേഷണം ചെയ്യും. മറ്റന്നാൾ ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്കു പരമാവധി ഒരു ക്ലാസ് എന്ന തരത്തിൽ സംപ്രേഷണം
കേരള സിലബസ് പിന്തുടരുന്ന ലക്ഷദ്വീപിലെ കുട്ടികള്‍ക്കായി ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ ഓഫ്ലൈനായി ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് വേഗതയും ചാനല്‍ ലഭ്യതയും പ്രശ്നമാകുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍
ആര്യങ്കാവ്∙ മൊബൈൽ ഫോണുകൾ പരിധിവിടുന്നു; ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാർഥികൾ കാടുകയറുന്നു. അച്ചൻകോവിൽ ഗ്രാമത്തിലാണ് വിദ്യാർഥികളെ വെട്ടിലാക്കിക്കൊണ്ട് ബിഎസ്എൻഎല്ലും സ്വകാര്യ മൊബൈൽ സേവനദാതാക്കളും പരിധിക്കു പുറത്തു പോകുന്നത്. ടവർ സ്ഥിതി ചെയ്യുന്നതിന് വെറും ഒരു കിമീ ദൂരത്തിലുള്ള മൂന്നുമുക്കിലെ ഇരുപതോളം
അധ്യയനം തുടർച്ചയായ രണ്ടാം വർഷവും ഓൺലൈനായപ്പോഴും പഠന സൗകര്യത്തിനായി ടിവിയോ സ്മാർട് ഫോണോ ഇല്ലാത്തവരേറെ. ഫോണുള്ളവരുടെ കാര്യത്തിലും പ്രശ്നങ്ങളുണ്ട്. പലരും പരിധിക്കു പുറത്ത്. ചിലയിടത്ത് വിളിക്കാൻ പറ്റും. പക്ഷേ, എഴുതിത്തയാറാക്കിയ കുറിപ്പിന്റെയോ ചിത്രത്തിന്റെയോ പടം അയച്ചുകൊടുക്കാൻ പറ്റില്ല. ചിലർ
കോവിഡ് രണ്ടാംതരംഗം രണ്ടാം വർഷവും കുട്ടികളെ സ്കൂളിൽനിന്ന് അകറ്റിയപ്പോൾ ഓൺലൈൻ പഠനം കൂടുതൽ സജീവമാകുകയാണ്. കഴിഞ്ഞ വർഷം വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെയും ദൂരദർശനിലൂടെയും നടത്തിയ ക്ലാസുകളായിരുന്നു പ്രധാന ആശ്രയം. ആ ക്ലാസുകൾക്ക് വിശകലനവും അതിന്റെ നോട്ടുകളും പഠന പ്രവർത്തനങ്ങളും അധ്യാപകർ
2020– 21 അധ്യയനവർഷത്തെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ഇന്നു പൂർത്തിയാകും. പ്ലസ്വൺ ക്ലാസുകളും പ്രീ-പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ക്ലാസുകളും തുടരും. പ്ലസ് വണ്ണിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി ക്ലാസുകൾ പൂർത്തിയായി. മേയ് 3 മുതൽ രാവിലെ പ്ലസ് വൺ ക്ലാസുകളും ഉച്ചയ്ക്കു ശേഷം പ്രത്യേക അവധിക്കാല
കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്കു ഫസ്റ്റ്ബെൽ എന്ന പേരിൽ ഡിജിറ്റൽ ക്ലാസുകൾ ഒരുക്കിയതിനു കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷനു (കൈറ്റ്) ഡിജിറ്റൽ ടെക്നോളജി സഭയുടെ ദേശീയ പുരസ്കാരം. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എന്റർപ്രൈസ് ആപ്ലിക്കേഷൻസ് വിഭാഗത്തിലാണു ഫസ്റ്റ്ബെൽ
Results 1-10