Activate your premium subscription today
അക്ഷരം കൂട്ടിപ്പറഞ്ഞും അമ്മേ എന്നു വിളിച്ചുമാണ് കുഞ്ഞുങ്ങൾ തങ്ങളുടെ അറിവിന്റെ ലോകത്തിലേക്ക് കടക്കുന്നത്. പതിയെ പതിയെ എഴുതാനും വായിക്കാനും കുട്ടി തുടങ്ങും. ക്രയോൺസുമായിട്ട് ആയിരിക്കും കുഞ്ഞുങ്ങളുടെ ആദ്യ ചങ്ങാത്തം. സ്ലേറ്റിൽ കല്ലു പെൻസിൽ കൊണ്ട് ആദ്യം അക്ഷരങ്ങൾ എഴുതും. അതിനു ശേഷം പതിയെ കടലാസ് പെൻസിൽ
Results 1-1