Activate your premium subscription today
മുഖം മനസിന്റെ കണ്ണാടിയെന്നാണ് നാം പഠിച്ചത്. എന്നാൽ രക്തം പരിശോധിച്ചാൽ മനസിലുള്ളത് എന്താണെന്ന് അറിയാൻ കഴിയുമോ ? അല്ലെങ്കിൽ നിങ്ങൾക്കു വിഷാദ രോഗമുണ്ടെന്നു സംശയമുണ്ടോ ? ഈ സംശയം എങ്ങനെ തീർക്കും. ഒന്നുകിൽ മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിഷാദ രോഗം കണ്ടെത്താം. അല്ലെങ്കിൽ ഏതെങ്കിലും ലാബിൽ രക്തം പരിശോധിച്ചാൽ മതി. വൈദ്യശാസ്ത്രത്തിലെ നിർണായക ചുവടുവയ്പ് എന്നു വിളിക്കാവുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം വിദ്യാർഥികൾ. കേരളത്തിന് അഭിമാനം മാത്രമല്ല ലോകത്തെ വിഷാദരോഗം മൂലം വലയുന്ന രോഗികൾക്ക് ആശ്വാസവുമാകുന്നതാണ് ഈ കണ്ടെത്തൽ. പരിശോധനയിലൂടെ വിഷാദരോഗം നിർണയിക്കാമെന്ന് വിദ്യാർഥികൾ കണ്ടെത്തിയത് ഇവരാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) 16 വിദ്യാർഥികളുടെ സംഘം. തങ്ങളുടെ കണ്ടത്തലിന് അവർ നൽകിയ പേരാണ് ‘ഒയാസിസ്’. രക്തത്തിലെ മൂലകങ്ങളുടെ ഏറ്റക്കുറച്ചിലുകളും അവ മൂലം ഉണ്ടാകാൻ ഇടയുള്ള രോഗ സാധ്യതകളെയും രോഗങ്ങളെയും രക്ത പരിശോധനയിലൂടെ അറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രം.
രാജ്യത്തെ വിവിധ IISER കളിലേക്കുള്ള പ്രവേശന പരീക്ഷയായ IAT (IISER Aptitude Test) ല്‍ ചരിത്രത്തില്‍ ആദ്യമായി 240 ല്‍ 240 മാര്‍ക്കോടെ വിവേക് മേനോന് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി. കൊച്ചി ഇടപ്പള്ളി സ്വദേശിയും വിദേശത്ത് ടെക്നിക്കല്‍ അഡ്വൈസറുമായ സുനില്‍
കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന(കെവിപിവൈ) പരീക്ഷ നിർത്തലാക്കിയതു ഐഐഎസ്സി, ഐസർ എന്നിവിടങ്ങളിലെ പ്രവേശന നടപടികളെ സ്വാധീനിക്കില്ലെന്നു വിശദീകരണം. ഐസറിൽ കെവിപിവൈയ്ക്കു വേണ്ടി മാറ്റിവച്ചിരുന്ന സീറ്റുകളിൽ ഒരിക്കലും പൂർണമായി പ്രവേശനം നേടിയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു. അതേസമയം ഐഐഎസ്സിയും ഐഎടിയുടെ(ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ഭാഗമായ സാഹചര്യത്തിൽ പ്രവേശനത്തിൽ കാലതാമസം വരാൻ സാധ്യതയുണ്ടെന്നും സ്ഥാപനങ്ങളിൽ നിന്നുള്ളവർ വിശദീകരിച്ചു.
ഡേറ്റാ സയൻസ്, ഇലക്ട്രോണിക്സ് നിർമാണം എന്നിവയിലെ ഗവേഷണത്തിനു ഡിജിറ്റൽ സർവകലാശാലയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചും (IISER) ധാരണാപത്രം ഒപ്പിട്ടു. സംയുക്ത പ്രോഗ്രാമുകൾക്കു പുറമേ, വിദ്യാർഥികൾക്കു രണ്ടു സ്ഥാപനങ്ങളിലെയും ഗവേഷകരുമായും വിദഗ്ധരുമായും
കോട്ടയം∙ ബാറ്ററി സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിക്കുമെന്നു കരുതപ്പെടുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററി ടെക്നോളജിക്കായുള്ള പുതിയ കേന്ദ്രം തിരുവനന്തപുരം ഐസറിൽ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ ‘ഇന്റഗ്രേറ്റഡ് ക്ലീൻ എനർജി മെറ്റീരിയൽ ആക്സിലറേഷൻ പ്ലാറ്റ്ഫോം’ എന്ന പേരിലാണ് കേന്ദ്രം.
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോയുടെ 2 ഒഴിവ്. കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. യോഗ്യത, പ്രായം, ഫെലോഷിപ്, അവസാന തീയതി: ∙ എംഎസ്സി ഫിസിക്സ്/കെമിസ്ട്രി/അനുബന്ധ വിഷയങ്ങൾ/എംടെക് മെറ്റീരിയൽ സയൻസ്, 28ൽ താഴെ, 31,000+എച്ച്ആർഎ, ഏപ്രിൽ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (ഐസർ) പ്രവേശന പരീക്ഷയിൽ മഞ്ചേരി തൃക്കലങ്ങോട് സ്വദേശി വി. ആദർശിന് ഒന്നാം റാങ്ക്. 180ൽ 165 മാർക്കാണ് നേടിയത്. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിഎസ്സി ഓണേഴ്സ് ഒന്നാം വർഷ വിദ്യാർഥിയായ ആദർശ് കാരക്കുന്ന് ജിഎച്ച്എസ്എസിലെ അധ്യാപകൻ
ആര്യ രാജ് വീണ്ടും വീണ്ടും തോൽപിക്കുകയാണ്, തന്റെ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയ സെറിബ്രൽ പാൾസിയെ. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്, പ്ലസ് ടുവിനു മുഴുവൻ മാർക്ക്, ഇപ്പോഴിതാ ഐസർ എൻട്രൻസ് പരീക്ഷയിൽ പഴ്സൻ വിത് ഡിസബിലിറ്റി (പിഡബ്ല്യുഡി) വിഭാഗത്തിൽ 5–ാം റാങ്ക്. ജൈഇഇയിൽ പിഡബ്ല്യുഡി
കേക്ക് പോലെ കഴിക്കാവുന്ന സാരി! വികസിപ്പിച്ചത് കൊല്ലം സ്വദേശിനിയായ ഐസർ ബിരുദധാരി. തിരുവനന്തപുരം ഐസറിൽ നിന്നു ബിഎസ്–എംഎസ് ബിരുദം പൂർത്തിയാക്കിയ അന്ന എലിസബത്ത് ജോർജാണ് കൗതുകകരമായ സാരി വികസിപ്പിച്ചത്. കേക്ക് നിർമാണത്തിൽ ഉപയോഗിക്കുന്ന വേഫർ ഷീറ്റുകൾ ഉപയോഗിച്ചാണ് സാരിയുടെ നിർമാണം. കസവിനായി എഡിബിൾ ഗോൾഡ്
അടിസ്ഥാന സയൻസ് വിഷയങ്ങളിലെ ഗുണമേന്മയാർന്ന പഠനഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഐസർ’ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) പ്ലസ് ടു കഴിഞ്ഞവർക്കുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി, ബർഹാംപുർ (ഒഡീഷ)
Results 1-10 of 15