Activate your premium subscription today
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. 2023 മാർച്ച് 31 വരെ ഇതു തുടരും. 'സഹകരണ നിക്ഷേപം കേരള വികസനത്തിന്' എന്നതാണ് 2023 ലെ 43-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ മുദ്രാവാക്യം. 9000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. ഇവർ ക്യാമ്പയിന്റെ ഭാഗം കേരള സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ
കേരളത്തിലെ സഹകരണ ബാങ്ക്/ സഹകരണ സംഘങ്ങളിലെ സ്വർണ പണയ വ്യവസ്ഥകൾ കൂടുതൽ സുതാര്യമാകുന്നു. വായ്പക്കാരനും ബാങ്കുമായി കൂടുതൽ ആശയ വിനിമയം ഇക്കാര്യത്തിലുണ്ടാകും. പണയം വച്ച സ്വർണത്തിന്റെ വില കുറയുമ്പോൾ അക്കാര്യം വായ്പ എടുത്ത വ്യക്തിയെ അറിയിക്കാനും ഭാഗികമായി പണമടച്ച് ലേലത്തിൽ നടപടികൾ നീട്ടിവയ്ക്കാനും
സഹകരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച സാഹചര്യത്തിൽ പുതിയ പലിശ നിരക്ക് നേടാനുള്ള നെട്ടോട്ടത്തിലാണ് നിക്ഷേപകർ. സഹകരണ ബാങ്കുകളിൽ സ്ഥിര നിക്ഷേപം പുതുക്കാനുള്ള നിക്ഷേപകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നിക്ഷേപം പുതുക്കുമ്പോൾ നിലവിലെ സ്ഥിര നിക്ഷേപം കാലാവധി
സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തവർ മരിച്ചാൽ തിരിച്ചടവിൽ 3 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. വായ്പ എടുക്കുന്നവർക്ക് വായ്പാ കാലാവധിക്കുള്ളിൽ മാരകമായ അസുഖം ബാധിച്ച് കടം തിരിച്ചടക്കാൻ കഴിയാതെ വന്നാലും പരമാവധി 1.25 ലക്ഷം രൂപ ഇളവു നൽകും. സഹകരണ റിസ്ക് ഫണ്ടിൽ നിന്നാണ് സഹായം
സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. സർവ്വീസ് ബാങ്കുകളിലെ പലിശ കുടും സർവീസ് സഹകരണ ബാങ്കുകൾ, അർബൻ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, റീജിയണൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, അഗ്രിക്കൾച്ചറൽ
തിരുവനന്തപുരം∙ സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് വഴി നിയമനവും വിജ്ഞാപനവും വൈകിയതോടെ സഹകരണ ബാങ്കുകളിൽ താൽക്കാലിക നിയമനങ്ങൾ വർധിക്കുന്നു.മുൻപ് വിജ്ഞാപനം വന്ന് ഒരു മാസത്തിനകം പരീക്ഷ നടത്തുകയും 3 മാസത്തിനകം റാങ്ക് പട്ടിക പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ വർഷം ഏപ്രിൽ 12നാണ് ഏറ്റവും അവസാനം വിജ്ഞാപനം
സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകനു 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണവകുപ്പ് മന്ത്രി മന്ത്രി വിഎൻ വാസവൻ. . സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ടു ലക്ഷത്തിൽ നിന്നും 5 ലക്ഷം ആയി വർധിപ്പിച്ചതോടെയാണിത്. സഹകരണ നിക്ഷേപ
ന്യൂഡൽഹി∙ സഹകരണ ബാങ്കുകൾ വ്യക്തികൾക്കു നൽകുന്ന ഭവന വായ്പയുടെ ഉയർന്ന പരിധി ഇരട്ടിയായി വർധിപ്പിച്ചു. റിസർവ് ബാങ്ക് പണനയ സമിതിയുടേതാണ് തീരുമാനം. അർബൻ സഹകരണ ബാങ്കുകളുടെ പരിധി 11 വർഷത്തിനു ശേഷവും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ പരിധി 12 വർഷത്തിനു ശേഷവുമാണ് പുതുക്കുന്നത്. ബാങ്കുകളുടെ
കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ മുഴുവൻ നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിനു വിടുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്. സഹകരണ സംഘങ്ങളിലെ രാഷ്ട്രീയ നിയമനങ്ങളും പിൻവാതിൽ....Cooperation Departments Kerala, Cooperation Department Political Appointments,
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്കു പുതിയ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ ആർ.വി.സതീന്ദ്രകുമാർ. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന പരിഷ്കാരം അടുത്ത വിജ്ഞാപനത്തോടെ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നും തൊഴിൽവീഥിയുമായുള്ള പ്രത്യേക
Results 1-10 of 18