Activate your premium subscription today
തിരുവനന്തപുരം ∙ കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് തിരുവനന്തപുരം ടെക്നോസിറ്റിയിൽ 109.6 കോടി രൂപ ചെലവിൽ ആസ്ഥാനമന്ദിരം നിർമിക്കുന്നതിനു മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. നാലുനിലക്കെട്ടിടം 2024-25ൽ പൂർത്തിയാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (ഐഐഐടിഎംകെ) ആണ്
തിരുവനന്തപുരം ∙ വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്പിന് ഊർജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് | Digital University | Arif Mohammed Khan | Manorama News
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി)കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙പർച്ചേസ് ഒാഫിസർ: ബിടെക്/ബിഇ/എംസിഎ, 5 വർഷ പരിചയം (10 വർഷ പരിചയമുള്ള സയൻസ് ബിരുദക്കാർക്കും അപേക്ഷിക്കാം), 62;
കോഴ്സ് തീരാറാകുമ്പോൾ കുറച്ചുകാലം ഏതെങ്കിലും സ്ഥാപനത്തിൽ ഇന്റേൺഷിപ്പിനു പോകുന്ന ലീനിയർ രീതിയാണ് നമ്മുടേത്. ഒരുപരിധിക്കപ്പുറം ഇതു വിജയകരമല്ല. അക്കാദമിക രംഗവും ഇൻഡസ്ട്രിയും എല്ലാ കാര്യത്തിലും തുടർച്ചയായി ചേർന്നു പ്രവർത്തിക്കുന്ന തരത്തിലാണ് ഡിജിറ്റൽ സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ഡോ.സജി
Results 1-4