Activate your premium subscription today
2024ലെ വൈദ്യശാസ്ത്രത്തിലുള്ള നൊബേൽ സമ്മാനം വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണ്. 1993ൽ പുഴുക്കളിൽനിന്നാണ് ഈ ഗവേഷകർ മൈക്രോ ആർഎൻഎ കണ്ടെത്തിയത്. ജനിതക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎ വലിയ പങ്ക് വഹിക്കുന്നുണ്ട്. വലുപ്പം കുറവാണെങ്കിലും (ഏകദേശം 20 മുതൽ 22 ന്യൂക്ലിയോടൈഡ് വരെ മാത്രം നീളം. .676 നാനോമീറ്ററാണ് ഒരു ന്യൂക്ലിയോടൈഡിന്റെ നീളം) ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വലിയ ശേഷിയുള്ളതിനാലാണ് പല ജൈവപ്രവർത്തനങ്ങളിലും ഇവ നിർണായകമാകുന്നത്. ഇവയെ കണ്ടെത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. രോഗങ്ങൾ കണ്ടെത്തുന്നതിലും അവയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിലും ഇവയ്ക്കു നിർണായക സഹായങ്ങൾ ചെയ്യാനാകും. മൈക്രോ ആർഎൻഎകൾ ഈ രണ്ടു ഘട്ടങ്ങൾക്കിടയിലാണ് രൂപപ്പെടുന്നത്. മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) നിർമിക്കപ്പെട്ടു കഴിയുമ്പോൾ, മൈക്രോ ആർഎൻഎകൾക്ക് ഇവയുമായി ബന്ധിപ്പിക്കപ്പെട്ടു നിൽക്കാൻ സാധിക്കും. മൈക്രോ ആർഎൻഎ ഒരു പ്രത്യേക മെസഞ്ചർ ആർഎൻഎയുമായി ബന്ധിപ്പിക്കപ്പെട്ടാൽ
നമ്മുടെ ശരീരത്തിന്റെയുള്ളിൽ സ്വാഭാവികമായി വസിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസുകൾ തുടങ്ങിയ എല്ലാ ‘നല്ല’ സൂക്ഷ്മജീവികളുടെയും ശേഖരത്തെ മൈക്രോബയോം എന്നു പറയാം. മനുഷ്യശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിൽ പങ്കു വഹിക്കുന്നതിനാൽ ഇതിനെ ഒരു ‘അവയവം’ എന്നു പോലും ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്.
നവംബര്‍ ഒന്നിന്, ഷെന്‍ചെന്‍ ഗ്ലോബല്‍ ഇന്നവേഷന്‍ ടാലന്റ് ഫോറത്തില്‍ ചൈനീസ് സ്ട്രക്ചറല്‍ ബയോളജിസ്റ്റായ നീങ് യാന്‍ പ്രസംഗിക്കുകയായിരുന്നു... ചൈനീസ് യുവതലമുറയെ ആവേശഭരിതരാക്കിയ ഒരു പ്രഖ്യാപനം ഇതിനിടെ നീങ് യാന്‍ നടത്തി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പൂര്‍ണ സമയ പ്രഫസര്‍ എന്ന പദവി രാജിവെച്ച് താന്‍
ൈമക്രോസ്കോപ്പിലൂടെ മാത്രം കാണാവുന്നത്ര തീരെച്ചെറിയ സൂക്ഷ്മാണുജീവികളാണു മൈക്രോബുകൾ. ശരീരകോശങ്ങളുടെ പത്തു മടങ്ങോളം മൈക്രോബുകൾ ശരീരത്തിലുണ്ട്. ബാക്ടീരിയ, വൈറസുകൾ, ആൽഗെകൾ (algae), ഫംഗസുകൾ, പ്രോട്ടൊസോവ (protozoa) തുടങ്ങിപല തരത്തിലുണ്ട് മൈക്രോബുകൾ. മൈക്രോബുകളെക്കുറിച്ചുള്ള പഠനമാണു മൈക്രോബയോളജി.
Results 1-4