Activate your premium subscription today
ചോദ്യം ; ഓൺലൈൻ മാതൃകയിൽ എംടെക് പ്രോഗ്രാമുകൾ ലഭ്യമാണോ ? പഠനരീതി, കോഴ്സിന്റെ സാധുത തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാമോ? ഉത്തരം : ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കു ചേരാനാവുംവിധം രൂപപ്പെടുത്തിയവയാണ് ഓൺലൈൻ എംടെക് പ്രോഗ്രാമുകൾ. റിക്കോർഡ് ചെയ്ത വിഡിയോ ക്ലാസുകൾ വഴിയും വാരാന്ത്യങ്ങളിലും
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് 2024-25 വർഷത്തിൽ ആരംഭിക്കുന്ന എംടെക് ഇൻ ബയോഎൻജിനീയറിങ് പ്രോഗ്രാമിന് ജൂൺ അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലെ ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റുമായി ചേർന്നുള്ള ബിരുദനന്തര പ്രോഗ്രാമാണിത്. എൻഐടിയിലെ
കോട്ടയം പാലാ ഐഐഐടി, എക്സിക്യൂട്ടീവുകൾക്കുള്ള ഇന്റഗ്രേറ്റഡ് എംടെക് പ്രോഗ്രാമിലെ പ്രവേശനത്തിന് ജൂലൈ 6 വരെ അപേക്ഷ സ്വീകരിക്കും. Indian Institute of Information Technology Kottayam, Valavoor, Pala - 686635, ഫോൺ : 0482-2202149, ഇ–മെയിൽ : registrar@iiitkottayam.ac.in വെബ് : www.iiitkottayam.ac.in.
തിരുവനന്തപുരം : വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയിലെ (ഐഐഎസ്ടി) 2024-25 എംടെക്, എംഎസ് പ്രവേശനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള സ്പോൺസേഡ് സീറ്റുകളിലേക്ക് 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 3ന് അകം എൻഒസി സമർപ്പിക്കണം. ഓൺലൈൻ ഇന്റർവ്യൂ ഏപ്രിൽ 8,9 തീയതികളിൽ. അപേക്ഷകർ 2
2 വർഷ കോഴ്സിന്റെ ആദ്യ 2 സെമസ്റ്ററുകളിൽ മാത്രമേ ക്ലാസ് റൂം പഠനം ഉണ്ടാകൂ. രണ്ടാം വർഷം പൂർണമായും ഓൺലൈൻ വഴിയുള്ള ‘മൂക്’ കോഴ്സുകൾക്കും, വ്യവസായബന്ധിത ഇന്റേൺഷിപ്പിനും പ്രോജക്ടുകൾക്കും നീക്കിവയ്ക്കും.
ഐഐടി, എൻഐടി എന്നിവ ഉൾപ്പെടെ 114 മികച്ച സ്ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക് / എംഎസ്സി 4 വർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് അലോട്മെന്റ് ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി: https://josaa.nic.in) പ്രഖ്യാപിച്ചു. ഓൺലൈൻ റിപ്പോർട്ടിങ്, ഫീസടയ്ക്കൽ,
ഡിജിറ്റൽ സർവകലാശാലയുടെ എംടെക്,എംഎസ്സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 24 വരെ അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റ അനലിറ്റിക്സ്, ഇക്കോളജിക്കൽ ഇൻഫമാറ്റിക്സ് എന്നിങ്ങനെയുള്ള വിഷയങ്ങളിലെ ഉപരിപഠനമാണ് ടെക്നോസിറ്റി കേന്ദ്രമാക്കിയുള്ള സർവകലാശാലയുടെ പ്രത്യേകത.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എനർജി സയൻസിന് കീഴിൽ പുതുതായി തുടങ്ങുന്ന എനർജി സയൻസിലുള്ള എം.ടെക് പ്രോഗ്രാമിനെ ശ്രദ്ധേയമാക്കുന്നത് അത് നൽകുന്ന ഉന്നത നിലവാരത്തിലുള്ള ഗവേഷണ സാധ്യതകളാണ്.
ജോലിയിലിരിക്കുന്ന എക്സിക്യൂട്ടീവുകൾക്കായി പാലാ ഐഐഐടി തിരുവനന്തപുരം ഓഫ്–ക്യാംപസ് കേന്ദ്രത്തിൽ രണ്ട് എംടെക് പ്രോഗ്രാമുകൾ നടത്തുന്നു. i) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്; ii) സൈബർ സെക്യൂരിറ്റി. ഓൺലൈൻ അപേക്ഷ ജൂലൈ 18 വരെ. www.iiitkottayam.ac.in. രണ്ടിനുംകൂടി 60 സീറ്റ്. കോഴ്സ് ദൈർഘ്യം 3–5
Results 1-9