Activate your premium subscription today
ന്യൂഡൽഹി∙ മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. മെഡിക്കൽ ബിരുദാനന്തര ബിരുദ
ന്യൂഡൽഹി ∙ മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ (അന്യായ രീതികൾ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ. ഫെബ്രുവരിയിൽ ബിൽ പാസായിട്ടും നിയമം പ്രാബല്യത്തിൽ വരാത്തതു നീറ്റ് പരീക്ഷാക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിമർശിക്കപ്പെട്ടിരുന്നു.
ന്യൂഡൽഹി ∙ എംബിബിഎസ് അവസാനവർഷ വിദ്യാർഥികൾക്കു നിശ്ചയിച്ചിരിക്കുന്ന പരീക്ഷ ‘നെക്സ്റ്റി’നുള്ള (നാഷനൽ എക്സിറ്റ് ടെസ്റ്റ്) തയാറെടുപ്പുകൾക്കായി ഏഴംഗ സമിതി രൂപീകരിച്ചു. 2020 ൽ പ്രവേശനം നേടിയ എംബിബിഎസ് ബാച്ച് മുതലുള്ളവരാകും കോഴ്സ് പൂർത്തിയാകുമ്പോൾ ‘നെക്സ്റ്റ്’ എഴുതേണ്ടിവരിക. പരീക്ഷ ഏതു തരത്തിൽ
അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കുള്ള ‘നെക്സ്റ്റ്’ പരീക്ഷ നടപ്പായില്ലെങ്കിൽ പിജി മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ അടുത്ത വർഷം മാർച്ചിൽ നടക്കും. പിജി പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അഖിലേന്ത്യാ കൗൺസലിങ് മേയ് 10–20 നും സംസ്ഥാനതല കൗൺസലിങ് 20 – 31 നും നടക്കും.
അടുത്ത വർഷം ഡിസംബറിൽ നെക്സ്റ്റ് നടത്തിയാൽ 2019–20 ബാച്ചിലെ എംബിബിഎസ് വിദ്യാർഥികൾ മുതൽ ഇതിന്റെ ഭാഗമാകും. നെക്സ്റ്റിന്റെ സിലബസ്, പരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങളിൽ വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Results 1-5