Activate your premium subscription today
കോഴിക്കോട് ∙ ഈ വർഷം ഇതുവരെ നടത്തിയ പരീക്ഷകളിൽനിന്നു പിഎസ്സി പിഴവുകൾ മൂലം പിൻവലിച്ചത് 326 ചോദ്യങ്ങൾ. ബിരുദം അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക് നടത്തിയ പൊതു പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിൽനിന്നു മാത്രം 32 ചോദ്യങ്ങൾ പിൻവലിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെഴുതിയ പരീക്ഷയിലാണ് ഇത്ര വ്യാപകമായി വീഴ്ച സംഭവിച്ചത്.
കോഴിക്കോട് ∙ പിഎസ്സി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളിലെ തെറ്റുകൾ പരീക്ഷയ്ക്കു മുൻപു കണ്ടെത്താൻ പരിമിതിയുണ്ടെന്നു പബ്ലിക് സർവീസ് കമ്മിഷൻ. തെറ്റുകൾ തടയാനായി ഒട്ടേറെ മാർഗനിർദേശങ്ങൾ ചോദ്യകർത്താക്കൾക്കു മുൻകൂറായി നൽകുകയും സ്ഥിരമായി തെറ്റു വരുത്തുന്നവരെ മാറ്റി നിർത്തുകയും െചയ്യുന്നുണ്ടെന്നും പിഎസ്സി അധികൃതർ വ്യക്തമാക്കി. വിവിധ തസ്തികകളിലേക്കുള്ള ബിരുദ പ്രിലിമിനറി പരീക്ഷയിൽ തെറ്റിനെത്തുടർന്ന് 31 ചോദ്യങ്ങൾ ഒഴിവാക്കിയ വാർത്തയെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി : പുതിയ അധ്യയന വർഷത്തെ സിബിഎസ്ഇ 11, 12 ക്ലാസ് വാർഷിക ബോർഡ് പരീക്ഷകളിൽ കോംപിറ്റൻസി അധിഷ്ഠിത ചോദ്യങ്ങൾ കൂട്ടുന്നു. പാഠവിഷയങ്ങൾ വിദ്യാർഥികൾ എത്രത്തോളം മനസ്സിലാക്കിയെന്നു വിലയിരുത്താനുള്ള കോംപിറ്റൻസി അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, കേസ് ബേസ്ഡ് ചോദ്യങ്ങൾ എന്നിവ നിലവിൽ 40 ശതമാനമാണ്. ഇതാണ്
കർണാടകയിലെ ഒരു കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ സാമൂഹ്യ ശാസ്ത്രം ചോദ്യപേപ്പറിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം സൂചിപ്പിക്കുന്നത് ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ മുസ്ലിംകളുമായും മറ്റ് സമുദായങ്ങളുമായും ബന്ധപ്പെട്ടവയാണ്, ഇത് സ്കൂൾ
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) മണിപ്പുരൊഴികെ മറ്റിടങ്ങളിൽ പൂർത്തിയായി. സംസ്ഥാനത്ത് 1.20 ലക്ഷം വിദ്യാർഥികൾ നീറ്റ് യുജി എഴുതി. 1.28 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഭേദപ്പെട്ട നിലവാരമുള്ള ചോദ്യങ്ങളായിരുന്നു ഭൂരിഭാഗവും. അതികഠിനമായവ കുറവാണെന്നാണു
വെള്ളക്കടലാസിൽ ചുവപ്പു നിറത്തിൽ പ്ലസ് വൺ ചോദ്യക്കടലാസ് അച്ചടിച്ചപ്പോഴാണ് തിരിച്ചറിയാൻ വേണ്ടിയാണു നിറംമാറ്റമെന്നു പൊതുവിദ്യാഭ്യാസവകുപ്പ് വാദിച്ചത്. എന്നാൽ ഇപ്പോൾ ഒരേ ചോദ്യക്കടലാസ് തന്നെ രണ്ടു നിറത്തിൽ ലഭിച്ചപ്പോൾ അധ്യാപകർക്ക് ആശയക്കുഴപ്പം വർധിക്കുകയാണു ചെയ്തത്.
കലാമണ്ഡലത്തിലെ വിദ്യാർഥികളുടെ ഒരു ചോദ്യത്തിനു പ്രസാദ് നൽകിയ മറുപടി എക്കാലത്തും പ്രസക്തമാണ്. ചില മുദ്രകൾ കിഴക്കോട്ടു തിരിഞ്ഞുനിന്നു വേണം കാണിക്കാൻ എന്നാണു ചട്ടം. എന്നാൽ പലയിടത്തെയും വേദികൾ പല ദിക്കുകളിലേക്കാവും. അപ്പോൾ പ്രശ്നമാകില്ലേ എന്നായിരുന്നു സംശയം.
സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് മെയിൻ പരീക്ഷയിലെ 6 ചോദ്യം മൂല്യനിർണയത്തിൽ ഒഴിവാക്കി. ചോദ്യ കോഡ് എ പ്രകാരം 16, 17, 28, 45, 59, 87 എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ആകെ മാർക്ക് 100ൽ നിന്ന് 94 ആയി. 55, 61 ചോദ്യങ്ങളുടെ പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തിയിട്ടുമുണ്ട്. തിരുത്തിയ
പരിഷ്കരിച്ച ഫോക്കസ് ഏരിയ സമ്പ്രദായം അനുസരിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ചോദ്യപ്പേപ്പറുകൾ തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി ഇത്തവണ ചോദ്യപ്പേപ്പറിൽ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ 70% ആയി പരിമിതപ്പെടുത്തും. ബാക്കി 30% ചോദ്യങ്ങൾ മറ്റു പാഠഭാഗങ്ങളിൽ
Results 1-9