Activate your premium subscription today
തിരുവനന്തപുരം ∙ സൈനിക് സ്കൂളുകളിൽ 2025–26 അധ്യയന വർഷത്തെ പ്രവേശനത്തിന് ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കഴക്കൂട്ടം സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ 74 ആൺകുട്ടികൾ, 10 പെൺകുട്ടികൾ, ഒൻപതാം ക്ലാസിൽ 30 ആൺകുട്ടികൾ എന്നിങ്ങനെയാണ് ഒഴിവ്. 67% സീറ്റ് കേരളത്തിലെ വിദ്യാർഥികൾക്കു സംവരണം ചെയ്തിട്ടുണ്ട്. 2013
ന്യൂഡൽഹി ∙ 6,9 ക്ലാസുകളിലേക്കുള്ള സൈനിക് സ്കൂൾ പ്രവേശനപരീക്ഷ ജനുവരി 28ലേക്കു മാറ്റി. ജനുവരി 21നു നടത്തുമെന്നാണു മുൻപ് അറിയിച്ചിരുന്നത്. അപേക്ഷിക്കാനുള്ള സമയം ഈമാസം 20നു വൈകിട്ട് 5 വരെ നീട്ടി. https://exams.nta.ac.in/AISSEE/ അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിലെ ന്യൂനതകൾ
Results 1-2