Activate your premium subscription today
കോട്ടയം ∙ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയിലെ യുവാക്കളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളുടെ ലോകമെന്ന് മുൻ കേന്ദ്ര ടെലികോം സെക്രട്ടറിയും ടെലികോം കമ്മിഷൻ ചെയർമാനുമായിരുന്ന അരുണ സുന്ദരരാജൻ പറഞ്ഞു. സെയിന്റ്ഗിറ്റ്സ് ഓട്ടോണമസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നു ബിടെക് പഠനം
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ നൂതന പ്രവണതകളുടെ ഒപ്പം അപ്ഡേറ്റഡ് ആയി നിലനിൽക്കാൻ കഴിവുകളുള്ള ഉദ്യോഗാർഥികളെയാണ് ഇപ്പോൾ തൊഴിലുടമകൾ തേടുന്നത്. സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ അധ്യാപന രീതികൾ, മൂല്യനിർണ്ണയ സാങ്കേതികതകൾ എന്നിവ സമന്വയിപ്പിച്ചു, അവരുടെ പാഠ്യപദ്ധതി
കേരളത്തിൽ ആദ്യമായി ഒരു കോളജിന്റെ ഫുഡ് ടെക്നോളജി ബി ടെക് പ്രോഗ്രാമിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അംഗീകാരം ലഭിച്ചു. കോട്ടയം സെയിന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യയിൽത്തന്നെ അപൂർവം കോളജുകൾ മാത്രമാണ് ഈ അംഗീകാരം കൈവരിച്ചത്. ഇതോടുകൂടി എട്ട് പ്രോഗ്രാമുകൾക്ക് എൻബിഎ അംഗീകാരം നേടിയ കേരളത്തിലെ ഏക ഓട്ടോണമസ് കലാലയമായി മാറിയിരിക്കുകയാണ് സെയിന്റ്ഗിറ്റ്സ്.
ബിസിനസ് വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ കാര്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലസ് ടു മാത്രം പാസായശേഷം 4 വർഷത്തെ പഠനം കൊണ്ട് മാനേജ്മെന്റിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയുമെന്നത് മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ സമപ്രായക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ
കോട്ടയം ∙ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് ‘സൃഷ്ടി’ സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. തിങ്കള്, ചൊവ്വ ദിവസങ്ങളിൽ സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജിൽ നടന്ന ‘സൃഷ്ടി 2024’- പത്താമത് അഖിലേന്ത്യാ
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സുലഭമായി കാണപ്പെടുന്നതാണ് അടയ്ക്ക (കവുങ്ങ് അഥവാ കമുക്) മരം. ഇതിന്റെ ഫലമായ അടയ്ക്കയിൽനിന്നു വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത നാര് ഉപയോഗിച്ച്, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ലീഫ് സ്പ്രിങ് നിർമിച്ചതിന് പേറ്റന്റ് ലഭിച്ചിരിക്കുകയാണ് കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ്
കോട്ടയം ∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളിയെന്ന് കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സെന്റ്ഗിറ്റ്സിൽ IEEE ഇന്റർനാഷണൽ കോണ്ഫറൻസ് (RASSE 2023) വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കോളേജിന് ലഭിച്ച സ്വയംഭരണ അംഗീകാരത്തിലൂടെ, സെന്റ്ഗിറ്റ്സ് ഓട്ടോണമസ് കലാലയം ആറ് പുതിയ കോഴ്സുകൾ ഈ വർഷം മുതൽ ആരംഭിക്കുന്നു. എൻജിനീയറിങ് വിദ്യാഭ്യാസരംഗത്ത് രണ്ട് നൂതന കോഴ്സുകൾക്കാണ് തുടക്കം കുറിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും ഡീപ് ലേണിങ്ങിന്റെയും ഇൻറർനെറ്റ് ഓഫ് തിങ്ക്സിന്റെയും നൂതന മേഖലകളെ
കോട്ടയം ∙ സെന്റഗിറ്റ്സ് കോളേജുകൾക്ക് ദേശീയതലത്തിലുള്ള നാക്, എൻ.ബി.എ അക്രഡിറ്റേഷൻ അംഗീകാരങ്ങൾ വീണ്ടും ലഭിച്ചു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന കലാലയങ്ങളെ പഠനമികവിന്റേയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമായ
കോട്ടയം ∙ സെയിന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ എംബിഎ കോഴ്സിന് വീണ്ടും അക്രഡിറ്റേഷൻ. 2017 മുതൽ ഡൽഹിയിലെ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അക്രഡിറ്റഡ് പദവിയുള്ള കോഴ്സിന് അടുത്ത മൂന്നുവർഷത്തേക്കു കൂടി ഈ അംഗീകാരം പരിശോധനാ സമിതി ശുപാർശ ചെയ്തു. വിദ്യാഭ്യാസരംഗത്തെ
Results 1-10 of 12