Activate your premium subscription today
തിരുവനന്തപുരം : കേരള സാങ്കേതിക സർവകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള അഫിലിയേഷന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതും എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാനേജ്മെന്റ്, ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി എന്നിവയിൽ
കേരള സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (IHRD) നിയന്ത്രണത്തിലുള്ള 8 ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 2024–25 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: http://ihrd.ac.in &
സാങ്കേതിക സർവകലാശാല ഈ വർഷം നടത്തുന്ന പരീക്ഷകൾക്കു പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കില്ല. കോഴ്സ് പൂർത്തിയായ ശേഷവും സപ്ലിമെന്ററി പരീക്ഷ എഴുതുന്നവർക്കു പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും നടപ്പാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മാറ്റം നൽകേണ്ടെന്നു തീരുമാനിച്ചത്.
ഏഴാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകുമ്പോൾ ഇന്റേൺഷിപ് ആരംഭിക്കാം. 6.5 സിജിപിഎ ആണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ ഇന്റേൺഷിപ് ആകാം.
റാന്നി ∙ പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിന്റെ മെല്ലെപ്പോക്കു നയം തിരിച്ചടിയായതു മൂലം ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഗവ. ഐടിഐക്കു കെട്ടിടം നിർമിക്കാൻ കഴിയുന്നില്ല. പുതിയ എസ്റ്റിമേറ്റ് തയാറാക്കി പണി കരാർ നൽകാൻ വൈകുന്നതാണ് നിർമാണത്തിനു തടസ്സം. 5 കോടി രൂപയാണ് കെട്ടിട നിർമാണത്തിനു
പ്രബന്ധങ്ങളിലെ കോപ്പിയടി കണ്ടെത്താൻ എൽസെവിയർ, നിംബസ്, ടേണിറ്റിൻ സോഫ്റ്റ്വെയറുകൾ വാങ്ങാൻ സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനിച്ചു. ഓൺലൈൻ ജേണലുകളും വാങ്ങും. ഗവേഷണ പ്രവർത്തനങ്ങൾക്കും ബിഗ് ഡേറ്റ വിശകലനത്തിനുമായി ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം ഏർപ്പെടുത്തും.
സീറ്റിലുമേറെ അപേക്ഷകരുള്ള സ്കൂളുകളിൽ ഏപ്രിൽ 12നു രാവിലെ 10 മുതൽ 90 മിനിറ്റ് പ്രവേശനപരീക്ഷ നടത്തും. ഏഴാം ക്ലാസ് നിലവാരത്തിൽ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലിഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിചിന്ത എന്നിവയിലെ ഒബ്ജക്ടീവ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പരീക്ഷയുടെ ഫലം അന്നു വൈകിട്ട് 4ന്. ഈ പരീക്ഷയിലെ പ്രകടനം നോക്കി, സംവരണതത്വങ്ങളനുസരിച്ചു കുട്ടികളെ തിരഞ്ഞെടുക്കും. ഒന്നാം വർഷ വിദ്യാർഥികൾക്കു സ്കൂൾമാറ്റം കിട്ടില്ല.
അബുദാബി∙ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന മേഖലകളിൽ ആഗോളതലത്തിൽ യുഎഇക്ക് ഒന്നാം സ്ഥാനം....
ബിടെക് പാസായ 90% വിദ്യാർഥികളും ഓഗസ്റ്റ് ആദ്യ വാരംതന്നെ പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റ് പോർട്ടലിൽനിന്നു നേരിട്ടു ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും ഇതിന് 6 മാസം സാധുതയുണ്ടെന്നുമാണ് പ്രധാന വിശദീകരണം. പ്രൊവിഷനൽ സർട്ടിഫിക്കറ്റിനു സംസ്ഥാനത്തിനു പുറത്തോ വിദേശത്തോ വിലയില്ലെന്നിരിക്കെയാണ് ഈ വാദം.
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ (കെടിയു) ചുമതലയേറ്റെടുക്കാനെത്തിയ വിസിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഡോ.എം.എസ്.രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയ സാഹചര്യത്തിൽ വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Results 1-10 of 16