Activate your premium subscription today
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം മുൻ എംപി പി.കെ.ബിജു ഉൾപ്പെടെ ആറു പേരെ സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്തതു വിവാദമായി. പെരുമാറ്റച്ചട്ടം | PK Biju | Technical University | Manorama News
തിരുവനന്തപുരം∙ കേരള സർവകലാശാലാ സെനറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത 6 അംഗങ്ങൾ യോഗം ചേർന്ന് ഉന്നത ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിളിച്ചു വരുത്തി വിശദീകരണം തേടിയതിൽ ജീവനക്കാർക്ക് അമർഷം. അതേസമയം സിൻഡിക്കറ്റ് യോഗം ചേർന്നില്ല എന്ന നിലപാടിലാണ് സർവകലാശാലാ അധികൃതർ. ചട്ട വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അവർ പറയുന്നു. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ സ്ഥലത്തില്ല. അദ്ദേഹം തിരിച്ചെത്തിയതിനു ശേഷം ഇതു സംബന്ധിച്ചു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതി പരിശോധിക്കും എന്നറിയുന്നു. കേരള സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പ് പൂർത്തിയാവുകയോ സിൻഡിക്കറ്റ് രൂപീകരിക്കുകയോ ചെയ്യുന്നതിനു മുൻപ്, നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങൾ ഭരണ കാര്യങ്ങളിൽ ഇടപെടുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പരീക്ഷാ കൺട്രോളർ, പരീക്ഷയുടെ ടാബുലേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ, ഉത്തരക്കടലാസുകൾ
കൊച്ചി∙ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ കഴിയുന്ന കെ. വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം നൽകാൻ സംവരണക്രമം അട്ടിമറിച്ചെന്ന പരാതിയിൽ കാലടി സംസ്കൃത സർവകലാശാല സിൻഡിക്കറ്റ് ലീഗൽ ഉപസമിതിയുടെ അന്വേഷണം ആരംഭിച്ചു. വിസിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. അഞ്ചംഗ സമിതിയുടെ ആദ്യ സിറ്റിങ്ങിൽ പ്രാഥമിക
തിരുവനന്തപുരം ∙ സർക്കാർ ശുപാർശ അംഗീകരിച്ചു സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ഡോ. സിസ തോമസിനെ മാറ്റാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറായില്ലെങ്കിൽ സർക്കാരും ഗവർണറുമായുള്ള പോര് വീണ്ടും സജീവമാകും. പുതിയ താൽക്കാലിക വിസിയെ നിയമിക്കുന്നതിനു 3 പേരുടെ പാനൽ ഗവർണർക്കു സർക്കാർ സമർപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേരളം ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുമെന്നും ഭരണനേതൃത്വം ആവർത്തിച്ച് അവകാശപ്പെടുമ്പോഴും നമ്മുടെ സർവകലാശാലകൾ ഭരണപരമായും സാമ്പത്തികമായും കടുത്ത പ്രതിസന്ധി നേരിടുകയാണ്.
കൊച്ചി ∙ കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നോമിനേഷൻ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഹൈക്കോടതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സത്യവാങ്മൂലം. വൈസ് ചാന്സലര് നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചത്. സർവകലാശാല
Results 1-6