Activate your premium subscription today
ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന റജിസ്റ്റേർഡ് നഴ്സ് ആണോ നിങ്ങൾ? എന്നാൽ കേട്ടോളൂ ജൂലൈ 1 മുതൽ റജിസ്റ്റേർഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ റജിസ്ട്രേഷൻ നേടാനുള്ള നടപടിക്രമങ്ങളിൽ നിർണായകമായി മാറ്റം വന്നു കഴിഞ്ഞു. പുതിയ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധരോട് നേരിട്ടു ചോദിച്ച അറിയാൻ ജൂലൈ 19ന്
മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇതുവരെ ടീച്ചറായി ജോലിയൊന്നും നേടാൻ കഴിഞ്ഞില്ലേ? കുഞ്ഞുമനസുകളിൽ ആദ്യാക്ഷരം പകർന്നു നൽകുന്ന പുതിയൊരു കരിയർ മേഖലയായ മോണ്ടിസോറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിദ്യാഭ്യാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും ചെറുപ്രായത്തിൽത്തന്നെ തനതായ ശൈലി കുട്ടികളിൽ വികസിപ്പിക്കുന്ന
ഡൽഹി സർവകലാശാലാ ബിരുദ പ്രവേശനത്തിന് കേരളത്തിൽനിന്ന് ഇക്കുറി അപേക്ഷിച്ചത് 3,837 വിദ്യാർഥികൾ. സിയുഇടി–യുജി പ്രവേശന പരീക്ഷയിൽ സ്കോർ ഉയർന്ന പശ്ചാത്തലത്തിൽ പ്രവേശനം കടുക്കുമെന്നാണു വിലയിരുത്തൽ. ഇതെല്ലാം വായിക്കുമ്പോൾ ഡൽഹിയിലെ സർവകലാശാലകളിൽ പഠിക്കണമെന്നു മോഹം തോന്നുന്നില്ലേ? സിയുഇടി (Common University
മൽസര പരീക്ഷകൾ എഴുതാനൊരുങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന തെറ്റുണ്ട്. ഗൗരവമായി പഠിക്കേണ്ട ഭാഗങ്ങൾ കൃത്യമായി പഠിക്കാതെ കാടുകയറി പഠിച്ച് പിഴവുകൾ വരുത്തും. അങ്ങനെ വരുമ്പോൾ ചെറിയ മാർക്കിനാകും റാങ്ക് ലിസ്റ്റിൽ താഴെപ്പോകുക. കേരള പിഎസ്സി നടത്തുന്ന എൽപി, യുപി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്ന
വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്ഥാനപതി. ഏറ്റവും തിളക്കമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ആ ജോലി ആരാണ് സ്വപ്നം കാണാത്തത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന നിങ്ങൾക്കും അങ്ങനെയൊരു മോഹമുണ്ടോ? എങ്കിൽ മേയ് 15 വൈകുന്നേരം നിങ്ങൾക്കുള്ളതാണ്. നെതർലൻഡ്സിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വേണു
എല്ലാവരും വിദേശത്ത് പഠനത്തിനായി പോകുന്നു, അതുകൊണ്ടു ഞാനും എന്നാണ് ചിന്തയെങ്കിൽ പറയട്ടെ – വിദേശത്തെ പഠനം കുട്ടിക്കളിയല്ല! കാരണം അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളിൽ പഠനത്തിനു ചേർന്നാൽ സമയ നഷ്ടം മാത്രമല്ല സാമ്പത്തിക നഷ്ടവും സംഭവിക്കാം, ഏത് യൂണിവേഴ്സിറ്റി, ഫീസ്, സ്കോളർഷിപ്പ്, കോഴ്സിന്റെ അംഗീകാരം,
‘െഎഎഎസ്’ എന്ന മൂന്ന് അക്ഷരങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ എത്രയും നേരത്തേ പരിശീലനം തുടങ്ങുന്നതാണ് അഭികാമ്യം. പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന വ്യക്തമായ ധാരണയുണ്ടെങ്കിൽ സിവിൽ സർവീസ് പരീക്ഷ ഉയർന്ന റാങ്കോടെ പാസാകാം. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു െഎഎഎസ് ഉദ്യോഗസ്ഥയോട് നേരിട്ടു ചോദിച്ചാലോ?
‘െഎഎഎസ്’ എന്ന മൂന്ന് അക്ഷരങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ എത്രയും നേരത്തേ പരിശീലനം തുടങ്ങുന്നതാണ് അഭികാമ്യം. പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന വ്യക്തമായ ധാരണയുണ്ടെങ്കിൽ സിവിൽ സർവീസ് പരീക്ഷ ഉയർന്ന റാങ്കോടെ പാസാകാം. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു െഎഎഎസ് ഉദ്യോഗസ്ഥയോട് നേരിട്ടു ചോദിച്ചാ
സിവിൽ സർവീസ് പരീക്ഷയിൽ എങ്ങനെ വിജയിക്കാം? ഉയർന്ന റാങ്ക് നേടാൻ എങ്ങനെ പഠിക്കണം? എത്ര നേരം പഠിക്കണം? സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കുള്ള സംശയങ്ങളിൽ ചിലതാണ്. യുപിഎസ്സി സംഘടിപ്പിക്കുന്ന മൽസരപരീക്ഷയുടെ വിജയമന്ത്രം സിവിൽ സർവീസ് ഉദ്യോഗസ്ഥയോടു നേരിട്ട് ചോദിച്ചാലോ?
സർക്കാർ ജോലിക്കായി ശ്രമിക്കുന്ന പലരും അടുത്തിടെ ആശങ്കയോടെ കേട്ട ഒരു വാർത്തയുണ്ട്– പിഎസ്സി പരീക്ഷയുടെ രീതികളിൽ ചില മാറ്റങ്ങൾ വരാൻ പോകുന്നു, ഒഎംആർ രീതിയിൽനിന്ന് വിവരണാത്മക രീതിയിലേക്ക് പരീക്ഷകൾ മാറുന്നു
Results 1-10 of 57