Activate your premium subscription today
തൃശൂർ∙ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നല്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇന്നലെയും ഇന്നും ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന വിവരവും പുറത്തു വന്നു. വിവാദമായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി.
പത്തനംതിട്ട ∙ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ സിനിമ– ടിവി താരം ഡോ.രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുൻപായി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
കോഴിക്കോട് ∙ സിനിമാ ചിത്രീകരണത്തിനിടെ അസോഷ്യേറ്റ് ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ട് താഴത്തുവച്ച് ശനിയാഴ്ച രാത്രിയാണ് ക്യാമറമാൻ ജോബിൻ ജോണിനെ തെരുവുനായ ആക്രമിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.പരുക്ക് ഗുരുതരമല്ലെന്ന്
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനുള്ളില്‍ സിനിമാ–സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി. അതീവ സുരക്ഷാ മേഖലയായി കണ്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നു ആഭ്യന്തര വകുപ്പ് | Kerala Government Secretariat | cinema serial shooting | Home Department | Manorama Online
തൊമ്മൻകുത്ത് ∙ തൊമ്മൻകുത്തിലെ കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ കേരളമാകെ ആ ദൃശ്യങ്ങൾ അലയടിച്ചു. ‘അമ്മപ്പുഴയുടെ കൈകളിൽ...’ എന്ന പാട്ടിനൊപ്പം ‘ലാലേട്ടന്റെ’ ദൃശ്യങ്ങളിലൂടെ തൊമ്മൻകുത്ത് എന്ന സ്ഥലവും ലോകമാകെ വൈറലാണിപ്പോൾ. മോഹൻലാലിനൊപ്പം അഭിനയിക്കാനും
ന്യൂഡൽഹി∙ കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനു കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മിഷന്. ആറു മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണം പാടില്ല. ഒാരോ മൂന്നു മണിക്കൂറിലും ഇടവേള നല്‍കണം. ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള
പതിറ്റാണ്ടുകളായി സിനിമ നിരോധിച്ചിരുന്ന സൗദി അറേബ്യയിൽ തിയറ്ററുകളും സിനിമകളും വന്നതും വ്യാപകമായി ജനം കാണ്ടാസ്വദിക്കുന്നതും എല്ലാവരും അറിഞ്ഞുകാണുമല്ലോ. അതോടെ ഹോളിവുഡ് സിനിമകളുടെ ഷൂട്ടിങ്ങും തുടങ്ങിയിട്ടുണ്ട്. കാൻഡഹാർ എന്ന ബിഗ് ബജറ്റ് Film industry, Theatre, Cinema, Manorama News
കോട്ടയം ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കാരവനുകൾ ഷൂട്ടിങ് ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്ത് ഉപയോഗിച്ചതായി പരാതി. മോട്ടർ വെഹിക്കിൾ വകുപ്പ് നടത്തിയ പരിശോധനയിൽ 3 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി മാർക്കറ്റിൽ ഹിന്ദി
തിയറ്ററുകളിലെല്ലാം ആവേശത്തിന്റെ വെള്ളിത്തിരയിളക്കം.. നഗരത്തിലും പരിസരങ്ങളും സ്റ്റാർട്ട്, ആക്ഷൻ പറഞ്ഞ് ഷൂട്ടിങ് സംഘങ്ങൾ... വേദികളെ ഉണർത്തി നാടകങ്ങൾ.. കോവിഡിനെ തുടർന്ന് ഇല്ലാതായ കലാപ്രവർത്തനങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ തിരിച്ചുവരുന്നു. കലാമേഖലയുടെ ഉണർവ് നാട്ടിലെങ്ങും പ്രതിഫലിക്കുകയാണ്. ദുൽഖർ സൽമാൻ
രാജകുമാരി ∙ മഹാമാരിയുടെ കാലത്തു നിശ്ചലമായിരുന്ന ഹൈറേഞ്ചിലെ സിനിമ ലൊക്കേഷനുകളിൽ വീണ്ടും ക്യാമറക്കണ്ണുകൾ മിഴി തുറന്നു തുടങ്ങി.മൂന്നാർ, വാഗമൺ, മറയൂർ, വട്ടവട, പൊന്മുടി തുടങ്ങിയ പതിവു ലൊക്കേഷനുകളിലെന്ന പോലെ വശ്യതയാർന്ന ഗ്രാമീണ മേഖലകളിലും ഷൂട്ടിങ് സംഘങ്ങൾ എത്തിത്തുടങ്ങി. 2 മാസം മുൻപു സണ്ണി ലിയോൺ മുഖ്യ
Results 1-10 of 13