ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനുള്ളില്‍ സിനിമാ–സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി. അതീവ സുരക്ഷാ മേഖലയായി കണ്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നു ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇനി മുതല്‍ പിആര്‍ഡി ആയിരിക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണം നിര്‍വഹിക്കുക.

English Summary: Cinema-Serial Shooting banned inside Secretariat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com