Activate your premium subscription today
2010ൽ റിലീസ് ചെയ്ത അനിമേഷൻ ഫാന്റസി ചിത്രം ‘ഹൗ ടു ട്രെയ്ൻ യുവർ ഡ്രാഗൺ’ ലൈവ് ആക്ഷൻ വരുന്നു. ഡീൻ ഡെബ്ലോയ്സ് തന്നെ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഹിക്കപ്പ് ഹൊറെൻഡസ് ഹാഡോക്ക് ആയി മേസൺ തേംസ് ആണ് അഭിനയിക്കുന്നത്. ആസ്ട്രിഡ് ഹൊഫേർസനായി നികോ പാര്‍ക്കറും സ്റ്റോറിക് ദ്
ലോക പ്രശസ്ത ഹോളിവുഡ് താരത്തിന്റെ പുതിയ ലുക്ക് കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും റിലീസിനൊരുങ്ങുന്ന ‘തണ്ടർബോള്‍ട്സ്’ ടീസർ ട്രെയിലർ എത്തി. എംസിയുവിൽ നിന്നും ഒരുങ്ങുന്ന 36ാമത്തെ ചിത്രമാണിത്. ജേക് ഷ്രെയ്റെർ ആണ് സംവിധാനം. ഡേവിഡ് ഹാർബൗർ, ഹാന്ന ജോൺ കാമെൻ, ഫ്ലോറെൻസ് പഗ്, ജൂലിയ ലൂയിസ്, സെബാസ്റ്റ്യൻ സ്റ്റാൻ, വ്യാട്ട് റസൽ, ലൂവിസ് പുൾമാൻ, ഓൾഗ
ജസ്വീൻ സംഗയെ 'സെലിബ്രിറ്റി ഡ്രഗ് ഡീലർ' എന്നാണ് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്.
ന്യൂയോർക്ക്∙ പ്രശസ്ത നടൻ മാത്യു പെറി കഴിഞ്ഞ വർഷം ലഹരിമരുന്ന് അമിതമായി കഴിച്ച് മരിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ഈ കേസിൽ 'കെറ്റാമൈൻ ക്വീൻ' എന്നറിയപ്പെടുന്ന ജസ്വീൻ സംഗ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ പ്രകാരം, പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ
“I am concerned with that point of contact between the real and the unreal, where the unreal manifests itself in reality” – Maya Deren. അമേരിക്കന്‍ അവാംഗ്-ഗാർദ് സിനിമയുടെ മാതാവായാണ് മായാ ഡെറൻ അറിയപ്പെടുന്നത്. ഹോളിവുഡ് ഹില്‍സിൽവച്ചാണ് ഡെറൻ സിനിമകള്‍ സംവിധാനം ചെയ്തത് എന്നതിനാലാണ് അവരുടെ പ്രാധാന്യം
''സ്പെഷല്‍ ഇഫക്ട്സ് കൊണ്ട് ആര്‍ക്കും സൂപ്പര്‍മാനാകാം. എന്നാല്‍ അതില്ലാതെ ആര്‍ക്കും എന്നെപ്പോലാകാനാവില്ല''– അഹങ്കാരത്തോളം എത്തുന്ന ഈ ആത്മവിശ്വാസമായിരുന്നു എക്കാലവും ജാക്കിചാന്റെ പിന്‍ബലം. ജീവന് പണയം വച്ച് പെര്‍ഫക്ഷനായി ശ്രമിക്കുന്ന സമാനതകളില്ലാത്ത സമര്‍പ്പണബോധമായിരുന്നു ഈ നടനെ ഉയരങ്ങളുടെ പാരമ്യതയില്‍ എത്തിച്ചത്.
വാക്വിൻ ഫീനിക്സ് ടൈറ്റിൽ കഥാപാത്രമായെത്തുന്ന ജോക്കർ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാർലി ക്വിൻ ആയി ലേഡി ഗാഗയെത്തുന്നു. 2019ൽ പുറത്തിറങ്ങിയ ജോക്കറിന്റെ തുടർച്ചയാണ് ഈ സിനിമ. ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ഫീനിക്സ്
ആറരപതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിന് വിരാമമിടാനൊരുങ്ങി ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ്വുഡ്. വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയ്ക്കായി സംവിധാനം ചെയ്യുന്ന ‘ജൂറര്‍ നമ്പർ ടു’ ആണ് ഇതിഹാസ താരത്തിന്റെ കരിയറിലെ അവസാന ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന സിനിമാ ജീവിതത്തിനാണ് വിരാമമായത്..
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കുട്ടികളുടെ സിനിമകളില്‍ ഒന്നാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍. പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി സംവിധാനം ചെയ്ത ചിത്രം ലോക ക്ലാസിക്കുകളിൽ സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രം കൂടിയാണ്. 1997ല്‍ പുറത്തിറങ്ങിയ ഈ സിനിമ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ കഥകളാണ്
Results 1-10 of 65