Activate your premium subscription today
ലാബ്രഡോറും ജർമൻ ഷെപ്പേഡും ബൽജിയൻ മലിന്വയും മറ്റും അരങ്ങുവാഴുന്ന സിനിമയിൽ ചുവടുറപ്പിച്ച് നാടൻ നായ്ക്കളും. പരിശീലിപ്പിച്ചാൽ സിനിമയിൽ അഭിനയിക്കാനൊക്കെ തങ്ങൾക്കും കഴിയുമെന്ന് അവരും തെളിയിക്കുകയാണ്. ഭീമന്റെ വഴി, ജോ ആൻഡ് ജോ, പുഴു, ഇലവീഴാ പൂഞ്ചിറ, നൻപകൽ നേരത്തു മയക്കം എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍
എന്തുകൊണ്ട് ഒരു കോമഡി കഥാപാത്രം ചെയ്യുന്നില്ല, എന്ന ചോദ്യം കരിയറിന്റെ തുടക്കം മുതൽ ബിനു പപ്പു കേൾക്കുന്നതാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ചിരി പടർത്തിയ കുതിരവട്ടം പപ്പുവിന്റെ മകനെന്ന മേൽവിലാസമായിരുന്നു ബിനുവിന് മുമ്പിൽ ഈ ചോദ്യമുയർത്തിക്കൊണ്ടിരുന്നത്. അപ്പോഴൊക്കെ ബിനു പപ്പു പറഞ്ഞു,
2019-ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’യിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് ഡൽഹി മലയാളിയായ മേഘ തോമസ്. കുഞ്ചാക്കോ ബോബൻ നായകനായ അഷ്റഫ് ഹംസ ചിത്രം ‘ഭീമന്റെ വഴി’യിലൂടെ മലയാളത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തുകയാണ് മേഘ. വടംവലിയുടെ
അവതാരക, റേഡിയോ ജോക്കി, ടെലിവിഷൻ–വെബ് സീരിസ് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യ എം. നായർ. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’യിലൂടെ സിനിമയിലും ശക്തമായ സാന്നിധ്യമായി മാറുകയാണ് എറണാകുളം പള്ളുരുത്തി
അങ്കമാലി ഡയറീസിനു ശേഷം നടനും നിർമാതാവുമായ ചെമ്പൻ വിനോദ് ജോസിന്റെ കഥയിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഭീമന്റെ വഴി. പേരു പോലെ തന്നെ ഒട്ടേറെ കൗതുകങ്ങളും രസകരമായ മുഹൂർത്തങ്ങളും സിനിമയിലുണ്ടാകും എന്ന സൂചന നൽകുന്നതായിരുന്നു ട്രെയിലറും പാട്ടുകളും. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും നേടിയ തമാശയുടെ സംവിധായകൻ
Results 1-5