Activate your premium subscription today
തന്റെ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടി ദിവ്യ എം. നായർ. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് നടിയുടെ ചിത്രങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. വിഷയത്തിൽ സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ചിത്രങ്ങൾ
ഏതു സ്ഥലമായാലും നമ്മുടെ കാഴ്ചപ്പാടുകളാണ് അതിന്റെ സ്വഭാവം നിർണയിക്കുന്നത്. തായ്ലന്ഡ് എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. നാടിന്റെ കാഴ്ചകൾ മാത്രമല്ല നാവിൽ കപ്പലോടുന്ന രുചിവിഭവങ്ങളും ഇൗ നഗരത്തിനു സ്വന്തമാണ്. മുടങ്ങിയ തായ്ലൻഡ് യാത്ര പൂർത്തിയാക്കണം.’’– ട്രാവലറും ഫൂഡിയുമായ ദിവ്യ
Results 1-2