Activate your premium subscription today
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ‘എക്സ്ട്രാ ഡീഡന്റ്’ സിനിമയുടെ പ്രസ് മീറ്റിൽ പരസ്പരം ട്രോളി താരങ്ങൾ. കോട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ പരിപാടിക്ക് എത്തിയത്. വേറിട്ട ഗെറ്റപ്പിലെത്തിയതിന്റെ രഹസ്യം വെളിപ്പെടുത്തിയ താരങ്ങൾ അതിനു കാരണക്കാരനായ നിർമാതാവ് ലിസ്റ്റിൻ
നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആന്ഡ് കോ എന്ന സിനിമ ഇതുവരെ ഒടിടിയിൽ വിൽക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമയുടെ റിലീസിനു മുൻപ് വലിയ തുക ഒടിടിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ റിലീസിനു ശേഷം കാര്യങ്ങൾ മാറി മറിഞ്ഞെന്നും ലിസ്റ്റിൻ പറഞ്ഞു. 20 കോടി
കൊച്ചി∙ ലൈംഗികാധിക്ഷേപം നടത്തിയെന്ന നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രത്യേക അന്വേഷക സംഘം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയിൽ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. സാന്ദ്രയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഒരു ദുരൂഹസാഹചര്യത്തില്’ പൂജ വേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. നവാഗതനായ അമൽ ഷീല തമ്പി സംവിധാനം ചെയുന്ന ബിജു മേനോൻ ചിത്രം, ഗരുഡനു ശേഷം അരുൺ വർമ സംവിധാനം ചെയുന്ന പുതിയ ചിത്രം എന്നിവയാണ് ലിസ്റ്റിൻ പ്രഖ്യാപിച്ചത്. ഇതു കൂടാതെ
ദിലീപിന്റെ പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. താരത്തിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ദിലീപിന്റെ 150–ാമത്തെ ചിത്രമാണിത്.
ആറ് വ്യത്യസ്ത ഷോർട്ട്ഫിലിമുകൾ, ആറ് വ്യത്യസ്ത സംവിധായകർ. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സംവിധായകരെ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലൂടെ സിനിമ മോഹികൾക്ക് മലയാള സിനിമയുടെ പുതുവാതിൽ തുറന്നിടുകയാണ്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ) സംഘടിപ്പിച്ച ഫ്രെയിംസ് ഓഫ് ടുമോറോ
കൊച്ചി∙ അപമര്യാദയായി പെരുമാറിയെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്. പ്രത്യേക അന്വേഷണസംഘത്തിന് നിർമാതാവ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. ആന്റോ ജോസഫ്, ബി.രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഒൻപതുപേർക്കെതിരെയാണ് കേസ്. സിനിമയുടെ
മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫിസ് തേരോട്ടമാണ് ത്രിഡി ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി ഈ സിനിമയിലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100
മലയാള സിനിമ മേഖലയിൽ മാറ്റത്തിന്റെ പാത തെളിയിച്ചാണ് ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും കടന്നു വന്നത്. 15 വർഷങ്ങൾ. നിർമിച്ചത് 26 സിനിമകൾ. നിർമിച്ച സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റ്, ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആഘോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി ചലച്ചിത്രങ്ങൾ. മലയാള സിനിമയുടെ പുതുപാത കാട്ടിത്തന്ന ട്രാഫിക്കിൽ തുടങ്ങിയ സിനിമായാത്ര ഇപ്പോൾ മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളക്കര ഏറ്റെടുത്ത 3ഡി വിസ്മയമായ അജയന്റെ രണ്ടാം മോഷണത്തിൽ (ARM)വരെ എത്തിനിൽക്കുന്നു.
ചിയോതിക്കാവിലെ മായാജാലങ്ങൾ കുട്ടികളും കുടുംബങ്ങളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തിയ 3 ഡി അഡ്വഞ്ചർ ഫാന്റസി ചിത്രം ‘എആർഎം’ സിനിമയിലെന്നപോലെ തിയറ്ററുകളിലും വിസ്മയങ്ങൾ തീർക്കുകയാണ്. ബുക്ക് മൈ ഷോ മുഖേന മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം
Results 1-10 of 38