Activate your premium subscription today
കൊച്ചി∙ നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി.
"സമയം എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. എന്റെ റോക്ക്സ്റ്റാർ ഈ മാസം 12 വയസുകാരിയാവുകയാണ്," ശ്വേത കുറിച്ചു. പിറന്നാളാഘോഷം ശ്വേതയുടെ വീട്ടിലാണെങ്കിലും, സർപ്രൈസ് ഒരുക്കിയത് നടൻ രമേശ് പിഷാരടി കൂടിയാണ്. രമേശ് പിഷാരടിയുടെ ‘കേക്ക് റീൽസ്’ എന്ന കേക്ക് ഷോപ്പിൽ നിന്നുമാണ് മകളുടെ പിറന്നാൾ കേക്ക് ശ്വേത തിരഞ്ഞെടുത്തത്.
ഫിലഡൽഫിയ ∙ മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക എന്ന് പ്രശസ്ത സിനിമാ അഭിനേത്രി ശ്വേതാ മേനോൻ യുവതലമുറയെ ആഹ്വാനം ചെയ്തു.
ഫിലാഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കുന്ന ഓണകാഘോഷ പരിപാടികൾക്കെത്തിച്ചേർന്ന സുപ്രസിദ്ധ സിനിമാ താരം ശ്വേതാ മേനോനെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേലിൻറ്റെ നേതൃത്വത്തിൽ പ്രോഗ്രാം പ്രൊഡ്യൂസർ അരുൺ കോവാട്ട്, ഷാജി മയൂര എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആർക്കെതിരെയും എന്തും ആരോപിക്കാവുന്ന അവസ്ഥയാണെന്നും ഒളിച്ചോടാനോ സംഘടനയുടെ തലപ്പത്ത് കടിച്ചു തൂങ്ങാനോ തന്നെ കിട്ടില്ലെന്ന് ‘അമ്മ’ ജോയിന്റ് സെക്രട്ടറി ബാബുരാജ് പറയുന്നു. അസത്യമായ ഒരു ആരോപണത്തിന്റെ പേരിൽ മാറാൻ ബുദ്ധിമുട്ടുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെന്ന പൂർണബോധ്യമുണ്ടെന്നും ബാബുരാജ് മനോരമ
കൊച്ചി∙ നടൻ ബാബുരാജ് ‘അമ്മ’ സംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ. ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറി നിൽക്കണം. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടി ശ്വേതാ മേനോന്. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്റെ ഭാഗമായിട്ടാണെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു. പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും കാണുമെന്നും ഇവര്‍ മറ്റുചിലരുടെ അവസരം
‘അമ്മ’യുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിൽ അഭിമാനമുണ്ടെന്ന് നടി ശ്വേതാ മേനോൻ. 2021 മുതൽ 2024 വരെ ‘അമ്മ’യെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്വേതാ മേനോൻ കുറിച്ചു. മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ 25 വർഷമായി മികച്ച സംഭവനകൾ നൽകി
അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ. തുടർച്ചയായ യാത്രകളും അസ്വാഭാവികമായ ചലനങ്ങളും കഴുത്തിനും കൈയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ഫിസിയോതെറാപ്പിയിലൂടെ താനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നും ശ്വേതാ മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വെൽനെസ്സ്
മകൾ സബൈനയ്ക്കൊപ്പം ഭർത്താവ് ശ്രീവൽസന്റെ പിറന്നാൾ ആഘോഷമാക്കി ശ്വേത മേനോൻ. അച്ഛന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചു കഴിക്കുന്ന സബൈനയുടെ ഒരു ചെറു ദൃശ്യം ശ്വേതാ മേനോൻ പ്രേക്ഷകർക്കായി പങ്കുവച്ചു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ശ്രീവൽസന് ആശംസകളുമായി എത്തുന്നത്. മകൾ അച്ഛനൊപ്പം വളർന്നുവെന്നും സബൈനയ്ക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നുവെന്നും ഇവർ പറയുന്നു.
Results 1-10 of 17