Activate your premium subscription today
ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ‘ഫോർ ആലീസ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എസ്തര് അനിലും അഞ്ജലി നായരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഹ്രസ്വചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
അഞ്ചു സുന്ദരികളിലെ സേതുലക്ഷ്മിയിൽ അഭിനയിക്കാൻ അഞ്ജലി നായർ എത്തിയത് മകൾ ആവണിയേയും കൊണ്ടായിരുന്നു. അന്ന് അവൾക്ക് വെറും എട്ടു മാസമാണ് പ്രായം. ഒരു കുഞ്ഞുരംഗത്തിൽ തൊട്ടിലിൽ കിടന്നു കളിക്കുന്ന വാവയായി ആവണിയും അഭിനയിച്ചു. അതായിരുന്നു ആവണിയുടെ അരങ്ങേറ്റ ചിത്രം. അന്ന് തൊട്ടിലിൽ കിടന്നു കളിച്ച ആ കൈക്കുഞ്ഞാണ്
സിനിമാ രംഗത്ത് സജീവമാണ് നടി അഞ്ജലി നായർ. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് അഞ്ജലിയുടെ സ്വകാര്യ ജീവിതം ചർച്ചയായത്. ആദ്യ വിവാഹത്തിൽ ആവണി എന്ന മകളും നടിക്കുണ്ട്. സംവിധായകനായ അജിത്തിനെയാണ് അഞ്ജലി രണ്ടാമത് വിവാഹം ചെയ്തത്. അദ്വിക എന്ന മകളും ഇരുവർക്കും ജനിച്ചു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം രണ്ടാമതൊരു
മൂന്നുമാസം പ്രായമായ മകൾ ആദ്വികയ്ക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന നടി അഞ്ജലി നായരുടെ ചിത്രമാണ് പ്രേക്ഷകർ കയ്യടികളോടെ ഏറ്റെടുക്കുന്നത്. ‘‘ഒരു ഡബ്ബിങ് അപാരത’’ എന്ന തലക്കെട്ടോടു കൂടി താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തമിഴ് സംവിധായകൻ അരുൺ സംവിധാനം ചെയ്ത നമൻ എന്ന ചിത്രത്തിന്റെ മലയാളം
Results 1-4