Activate your premium subscription today
‘ആവേശം’ സിനിമ കണ്ടവരെല്ലാം ആവേശത്തിമിർപ്പിലാണ്. രംഗയായെത്തുന്ന ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമാണ് സിനിമ മുഴുവനെന്നാണ് കണ്ടിറങ്ങുന്നവരുടെ പ്രതികരണം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നിർമാതാവും സംവിധായകനുമായ അൻവർ റഷീദ് പങ്കുവച്ചൊരു ട്രോൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ട്രോളിലെ ഡയലോഗുകൾ ഇങ്ങനെ: ‘ആവേശം’
അൻവർ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രാവിൻകൂട് ഷാപ്പ്’. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി ആരംഭിച്ചു. ഡാര്‍ക്ക്
പട്ന ∙ ബിഹാറിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് അൻവർ റാഷിദിന്റെ പേരിൽ എൻഐഎ ഒരു കുറ്റപത്രം കൂടി കോടതിയിൽ സമർപ്പിച്ചു. ഫുൽവാരിഷെരീഫ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം ജൂലൈയിൽ റജിസ്റ്റർ ചെയ്ത കേസിലെ 17 പേരിൽ മുഖ്യപ്രതിയാണ് യുപി സ്വദേശിയായ റാഷിദ്. ഭീകരപ്രവർത്തനം തടയാനുള്ള യുഎപിഎ നിയമത്തിലെ വകുപ്പുകൾ ചേർത്തുള്ള കുറ്റപത്രം പട്നയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് സമർപ്പിച്ചത്. നിരോധിത സംഘടനയായ ‘സിമി’യുടെ പ്രവർത്തകനായിരുന്ന റാഷിദാണ് ബിഹാറിലും യുപിയിലും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
പറക്കും തളികയെന്ന സൂപ്പർഹിറ്റ് ചിത്രം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതാണെങ്കിലും ആ സിനിമയിൽ സംവിധാന സഹായിയായി ഹിറ്റ് സംവിധായകൻ അൻവർ റഷീദ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അറിയാവുന്നവർ ചുരുക്കമാണ്. താഹ സംവിധനം ചെയ്ത ഇൗ സിനിമയിൽ സംവിധാന സഹായിയായിരുന്നെന്നു മാത്രമല്ല ചിത്രത്തിലെ ഒരു രംഗത്തിലും അൻവർ
ട്രാൻസ് എന്ന സിനിമയ്ക്കു വേണ്ടി നടൻ തിലകന്റെ അഭിനയശൈലി ഫഹദിൽ പരീക്ഷിച്ചെന്നു വെളിപ്പെടുത്തി സംവിധായകൻ അൻവർ റഷീദ്. ഓൺമനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് ട്രാൻസിലെ ഫഹദിന്റെ അഭിനയമുഹൂർത്തങ്ങളെക്കുറിച്ച് അൻവർ മനസു തുറന്നത്. ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം
പറയാൻ പലരും മടിക്കുന്ന വിഷയത്തെ ആസ്പദമാക്കി തിയറ്ററിലെത്തിയ ചിത്രമായിരുന്നു അന്‍വര്‍ റഷീദിന്റെ ട്രാൻസ്. സിനിമയ്ക്ക് അകത്തും പുറത്തും ട്രാൻസ് വലിയ ചർച്ചയായി. ഫഹദിന്റെ പ്രകടനവും സിനിമ പറയുന്ന കഥയും ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണവും അങ്ങനെ എല്ലാം സിനിമാപ്രേമികൾ കൊണ്ടാടി. ഈ സിനിമയ്ക്ക് വണ്ടി ഫഹദോ അമൽ
ട്രാന്‍സിന് ശേഷം പുതിയ സിനിമയുമായി അന്‍വര്‍ റഷീദ്. ഇത്തവണ തമിഴിലാണ് അന്‍വര്‍ റഷീദ് സിനിമയൊരുക്കുന്നത്. ഓണ്‍മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് തന്റെ ഭാവി പ്രൊജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയത്. മൂന്ന് സിനിമകളാണ് നിർമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം അന്‍വര്‍ റഷീദ്
‘ കടൽ എന്റെ വീടിനുള്ളിലേക്ക് കയറി വന്നിരിക്കുന്നു’ ‘ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു.’ മഖ്ബൂൽ എന്ന സിനിമയിൽ ഇർഫാൻ ഖാൻ അവതരിപ്പിച്ചു കഥാപാത്രം എഴുപതാം സീനിലും എഴുപത്തൊന്നാം സീനിലുമായി പറഞ്ഞ വാചകങ്ങൾ. ‘ദരിയാ ഘുസ് ആയാ ഹൈ മേരേ ഘർ മേം.' 'നാവ് ഡൂബ് ഗയി ബാവു’ മഖ്ബൂലിനു ജീവൻ നൽകിയ നടൻ
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്കായി ഒരുക്കിയ സംവിധായകനാണ് മാർത്താണ്ഡൻ. മലയാള സിനിമയിൽ നിരവധി വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള മാർത്താണ്ഡൻ ആദ്യ കാലത്ത് സിനിമയിൽ തനിക്കുണ്ടായ ഒരു രസകരമായ അനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ഇപ്പോൾ
ട്രാൻസ് സിനിമയ്ക്കു വേണ്ടി ആംസ്റ്റർഡാമിനെ ഫോർട്ട്കൊച്ചിയിലാക്കാൻ കലാസംവിധായകൻ അജയൻ ചാലിശ്ശേരിക്കു വേണ്ടി വന്നത് വെറും 14 ദിവസങ്ങൾ. സെറ്റ് നിർമിക്കുന്നതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അജയൻ ചാലിശ്ശേരിയുടെ വാക്കുകൾ: സത്യമാണ് ! ആംസ്റ്റർഡാം നമ്മുടെ
Results 1-10 of 17