Activate your premium subscription today
റിവ്യു പറയാൻ ആർക്കും അവകാശമുണ്ടെന്നും അതിൽ ഉപയോഗിക്കുന്ന ഭാഷയാണ് ആളുകളെ സിനിമയിൽ നിന്നും അകറ്റി നിർത്താൻ കാരണമാകുന്നതെന്നും സംവിധായകൻ അരുൺ ബോസ്. മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയുടെ റിവ്യു ബോംബിങുമായി ബന്ധപ്പെട്ട നിർമാതാവിന്റെ പരാതി ചർച്ചയാകുന്നതിനിടെയാണ് നിലപാടു വ്യക്തമാക്കി സംവിധായകനും
സൗഹൃദം, പ്രണയം, വിവാഹം, കുട്ടികൾ– കാലമോ തലമുറയോ മാറി വന്നാലും ജീവിതത്തിലെ ഈ സമവാക്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. അങ്ങനെ ആവർത്തിക്കപ്പെടുന്ന ഈ ടെംപലേറ്റിൽ നിന്നുകൊണ്ട് കഥ പറയുന്ന സിനിമയാണ് അരുൺ ബോസ് സംവിധാനം ചെയ്ത മാരിവില്ലിൻ ഗോപുരങ്ങൾ. പ്രേമവും സൗഹൃദവുമെല്ലാം വിവാഹത്തോടെ
Results 1-2