Activate your premium subscription today
നടൻ ദീപക് പറമ്പോലിന്റെ പിറന്നാൾ ആഘോഷമാക്കി അപർണ ദാസ്. ദീപക്കിനോടു പറയാതെയാണ് അപർണ ഒരു സർപ്രൈസ് പാർട്ടി ഒരുക്കിയത്. പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് ദീപക്കിനെ കണ്ണുകെട്ടി കൊണ്ടുപോകുന്ന അപർണയെ വിഡിയോയിൽ കാണാം. അപർണ തന്നെയാണ് പിറന്നാൾ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അപര്‍ണ ദാസിന്റെ 29ാം പിറന്നാൾ ആഘോഷമാക്കി ഭർത്താവ് ദീപക് പറമ്പോൽ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ അപർണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മാസമായിരുന്നു അപർണയുടെയും ദീപക്കിന്റെയും വിവാഹം. ‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ അവസാനിച്ചെങ്കിലും സമൂഹമാധ്യമത്തിൽ അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. വിവാഹ വിശേഷങ്ങളെന്ന തരത്തിൽ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇപ്പോൾ അംബാനിക്കല്യാണത്തിലെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ
കഴിഞ്ഞ ദിവസം വിവാഹിതരായ നടൻ ദീപക്കിന്റെയും നടി അപർണയുടേയും യാത്രകൾക്ക് കൂട്ടായി ബെൻസിന്റെ ആഡംബരം. വിവാഹത്തിന് മുന്നോടിയായി ദീപക് റോഡ്വേ കാർസിൽ നിന്നാണ് ബെൻസിന്റെ ചെറു എസ്യുവി ജിഎൽഎ സ്വന്തമാക്കിയത്. മലർവാടി ആർട്സ് ക്ലബിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ ദീപക്കും ഞാൻ പ്രകാശനിലൂടെ അരങ്ങേറിയ
നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത്. കസവു സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് അപർണ വിവാഹത്തിനെത്തിയത്. ക്ഷേത്രത്തിൽ വച്ച് നടന്ന
താരസമ്പന്നമായി അപര്‍ണ ദാസ്– ദീപക് പറമ്പോൽ വിവാഹ റിസപ്ഷൻ. കൊച്ചിയിൽ വച്ചു നടന്ന റിസപ്ഷനിൽ മലയാള സിനിമാലോകത്തെ നിരവധിപേർ പങ്കെടുത്തു. ജയസൂര്യ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, സിജു വിൽസണ്‍, സൈജു കുറിപ്പ് തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ
നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
നടി അപർണ ദാസിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്. ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂെട നടി പങ്കുവച്ചു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് അപർണയുടെയും നടൻ ദീപക്
നടി അപര്‍ണ ദാസിന്റെയും നടൻ ദീപക് പറമ്പോലിന്റെയും സേവ് ദി ഡേറ്റ് വിഡിയോ ശ്രദ്ധേയമാകുന്നു. ‘‘വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ...എന്നെ ട്രോളാൻ ഞാൻ വേറെ ആരെയും സമ്മതിക്കില്ലാ’’ എന്ന അടിക്കുറിപ്പോടെ ദീപക് പറമ്പോൽ തന്നെയാണ് സേവ് ദ് ഡേറ്റ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘മനോഹരം’ എന്ന സിനിമയിൽ വിനീത്
നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. 11 മണിക്കും 12 മണിക്കുമിടയിലാണ് മുഹൂർത്തം. ഇരുവരുടേതും പ്രണയ വിവാഹമാണ്. ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍
Results 1-10 of 16