Activate your premium subscription today
ന്യൂഡൽഹി ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് ബോളിവുഡിലെ വനിതാ താരങ്ങൾ. സ്ത്രീകളുടെ ഉന്നമനത്തിനുള്ള സുപ്രധാന ചുവടുവയ്പാണെന്നു നടിമാരായ കങ്കണ റണൗട്ടും ഇഷ ഗുപ്തയും അഭിപ്രായപ്പെട്ടു.
ഫാൻസി ഫ്രില്ലുകളോ എംബ്രോയ്ഡറിയോ ബീഡ്സോ കാര്യമായി മറ്റൊന്നുമില്ല. നിറപ്പകിട്ടാർന്നതല്ല, പക്ഷേ സമൂഹമാധ്യമത്തിൽ തീ പടർത്താൻ മോഡലും നടിയുമായ ഇഷ ഗുപ്തയ്ക്ക് ഒരു കറുപ്പ് വസ്ത്രം ധാരാളം. പ്ലൻജിങ് നെക്ലൈനുളള ഒരു ഓഫ് ഷോൾഡർ ക്രോപ് ടോപ്പും മാക്സി സ്കർട്ടും ധരിച്ചാണ് താരം ഫാഷൻ ലോകത്തിന്റെ
ചെയിൻ മോഡൽ കമ്മലും മോതിരവുമാണ് ആക്സസറീസ്. ബോൾഡ് മേക്കപ്പും വെറ്റ് ഹെയർ സ്റ്റൈലും താരത്തിന് ഹോട്ട് ലുക്ക് നൽകി.....
ഇടതൂർന്നതും കരുത്തും തിളക്കവുമുള്ള മുടിയിഴകൾ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും സ്വകാര്യ ഇഷ്ടങ്ങളിലൊന്നാണ്. കേശസംരക്ഷണത്തിനായി ഒരല്പം സമയം മാറ്റിവെക്കാൻ തയാറാണെങ്കിൽ ആർക്കും പനംകുല തോൽക്കുന്ന, തിളങ്ങുന്ന മുടിയിഴകൾ സ്വന്തമാക്കാമെന്നു പറയുകയാണ് ബോളിവുഡ് നടിയും മോഡലുമായ ഇഷ ഗുപ്ത. കാലാവസ്ഥയിൽ
Results 1-4