Activate your premium subscription today
2024 ൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ഒരു വലിയ നിര തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ എഴുത്തുകാർ. സമകാലിക ആശങ്കകളെ പുത്തൻ വീക്ഷണങ്ങളിലൂടെ കൈകാര്യം ചെയ്യുന്നവ മുതൽ ചരിത്രത്തിന്റെയും മിഥ്യയുടെയും ആകർഷകമായ മിശ്രണം വരെ അതിലുണ്ട്. അവിസ്മരണീയമായ ആഖ്യാനങ്ങളുടെയും കഥാപാത്രങ്ങളുടെയും കഥകളുടെയും
അന്തരിച്ച നടൻ ഇർഫാൻ ഖാനോടൊപ്പമുള്ള ഓർമകൾ ഭാര്യ സുതപ സിക്തർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങള്‍ പലപ്പോഴും സുതപ...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news
അഗാധമായി ജീവിക്കുന്നവര്‍ മരണത്തെ പേടിക്കില്ല. പ്രിയ ഇര്ഫാന്, താങ്കളുടെ പ്രിയ കവിയുടെ വരികള്‍. കഴിഞ്ഞ വര്‍ഷം ഇതേ രാത്രി ഞാനും സുഹൃത്തുക്കളും നിനക്കുവേണ്ടി പാട്ടുകള്‍ പാടുകയായിരുന്നു. നിന്റെ പ്രിയപ്പെട്ട പാട്ടുകള്‍. നഴ്സുമാര്‍ ഞങ്ങളെ വിചിത്ര ജീവികളെപ്പോലെ നോക്കി....women, manorama news, manorama online, irrfan khan, malayalam news, breaking news, women news
ഫാഷൻ ഷോകളിൽ പങ്കെടുക്കുന്നതും റാംപിൽ നടക്കുന്നതും അച്ഛന് ഇഷ്മുള്ള കാര്യമായിരുന്നില്ല. പക്ഷേ അന്നദ്ദേഹം ഈ വസ്ത്രമണിഞ്ഞ് ഫാഷൻ ഷോയിൽ പങ്കെടുത്തതിന് കാരണം തന്റെ കംഫർട്ട് സോണിൽനിന്നും പുറത്തു കടക്കാനായിരുന്നു. അതു തന്നെയാണു ഞാനും ഇന്നു രാത്രി ചെയ്യാൻ പോകുന്നത്. കംഫർട്ടബിൾ അല്ലാത്ത, പുതിയൊരു ഇടത്തേക്ക് ഞാൻ പോകുന്നു....
കടന്നുപോകുന്ന വര്‍ഷത്തെ ഏറ്റവും വിഷമം പിടിച്ചത് എന്നു വിശേഷിപ്പിക്കുക എളുപ്പമാണെങ്കിലും ഇര്ഫാന് ഖാന് സമീപത്തുള്ളപ്പോള്‍ താന്‍ നഷ്ടബോധമറിയുന്നില്ലെന്നു വ്യക്തമാക്കി നടന്റെ ഭാര്യ സുതപ സിക്തര്‍. കഴിഞ്ഞുപോകുന്ന വര്‍ഷത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് അഭിനേതാവ് ...women, sutapa, manrama news, manorama online, breaking news, malayalam news
താമരപ്പൂക്കള്‍ക്ക് ഓര്മിക്കാനുള്ള കഴിവുണ്ടെങ്കില്‍ അവ ഇപ്പോള്‍ ഓര്‍മിക്കുന്നത് ഒരു നല്ല മനുഷ്യനെക്കുറിച്ചായിരിക്കും. ഒരു മഹാനഗരത്തില്‍ കുപ്പികളില്‍ വിത്തുകള്‍ വിതച്ച്, മുളപ്പിച്ച്, വളരാന്‍ വേണ്ടി തടാകം ഒരുക്കി സംരക്ഷിച്ച മഹാനായ മനുഷ്യനെക്കുറിച്ച്. അദ്ദേഹത്തെ ഇന്ത്യ അറിയും. ലോകം അറിയും. ഇന്ന് ഈ
‘ കടൽ എന്റെ വീടിനുള്ളിലേക്ക് കയറി വന്നിരിക്കുന്നു’ ‘ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു.’ മഖ്ബൂൽ എന്ന സിനിമയിൽ ഇർഫാൻ ഖാൻ അവതരിപ്പിച്ചു കഥാപാത്രം എഴുപതാം സീനിലും എഴുപത്തൊന്നാം സീനിലുമായി പറഞ്ഞ വാചകങ്ങൾ. ‘ദരിയാ ഘുസ് ആയാ ഹൈ മേരേ ഘർ മേം.' 'നാവ് ഡൂബ് ഗയി ബാവു’ മഖ്ബൂലിനു ജീവൻ നൽകിയ നടൻ
അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ മാസ്മരിക ലോകം തീർത്ത അതുല്യ പ്രതിഭ ഇർഫാൻ ഖാൻ ഈ ലോകത്തോടു വിട പറഞ്ഞിട്ട് അധികനാളായിട്ടില്ല. എത്ര നൽകിയാലും മതിവരില്ല അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരിക്കുകയാണ് ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമം. ഇര്ഫാന് ഖാനോടുള്ള
ഡോക്ടറെ ഈ 'ന്യൂറോഎൻഡോക്രൈൻ ട്യൂമർ' എന്നുവച്ചാൽ എന്താണ്? നല്ല സിനിമകൾ ഇഷ്ടപ്പെടുന്ന ആരും ഇർഫാൻ ഖാൻ എന്ന അതുല്യനടനെ മറക്കില്ല. അദ്ദേഹത്തിന്റെ അകാല വിയോഗം ന്യുറോഎൻഡോക്രൈൻ ട്യൂമർ എന്ന അപൂർവരോഗം ബാധിച്ചാണ് എന്നതും വായിച്ചിട്ടുണ്ടാകും. അതുകൊണ്ടാകും എന്താണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന് പലരും
ഋഷി കപൂറിന്റെയും ഇര്ഫാന് ഖാന്റെയും അപ്രതീക്ഷിത വിടവാങ്ങലിൽ നിന്നും അമിതാഭ് ബച്ചൻ ഇനിയും മുക്തി നേടിയിട്ടില്ല. ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാൾ തന്നെ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗമാണെന്ന് ബച്ചൻ പറയുന്നു. ‘ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം, ഇളയവന്റെ മരണം..ആദ്യത്തേതിന്റെ സങ്കടം
Results 1-10 of 32