Activate your premium subscription today
"ഞാൻ ഒരു കാര്യം പറയട്ടെ. അമേരിക്ക എന്നത് ആർക്കെങ്കിലും ദൈവം സമ്മാനമായി കൊടുത്തതല്ല.. അങ്ങനെയാണെങ്കിൽ ദൈവത്തിന് തന്റെ സ്വന്തം നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു". ചമ്മന്തി പാകമായോ എന്ന് അരയമ്മിയിലെ വെണ്ണപ്പരുവത്തിൽ വിരൽമുക്കി നാവിൽവച്ചുകൊണ്ട് അമ്മ നോക്കി. പുളിയും എരിവും അമ്മമണവും...അപ്പൻ
ലോകപ്രശസ്ത സംവിധായകൻ ജോൻ ലൂക് ഗൊദാർദിന്റേത് ‘ഇച്ഛാമരണം’. തൊണ്ണൂറ്റൊന്നുകാരനായ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഡോക്ടറുടെ സഹായത്തോടെയുള്ള സ്വയംഹത്യ നടപ്പാക്കുകയായിരുന്നെന്ന് കുടുംബവുമായി ബന്ധപ്പെട്ട നിയമവക്താവ് വെളിപ്പെടുത്തി. ഒന്നിലേറെ ഗുരുതര രോഗാവസ്ഥകളിലൂടെ കടന്നുപോകുകയായിരുന്ന ഗോദാർദ്,
സുഖിപ്പിക്കാനും രസിപ്പിക്കാനും മാത്രമായി ഒരു സിനിമ പോലും ഉണ്ടാക്കിയിട്ടില്ലാത്ത കലാപകാരിയാണ് ഴാങ് ലുക് ഗൊദാര്‍ദ്. ചിത്രീകരണം പൂര്‍ത്തിയായി വരുമ്പോഴേക്കും അത്രമേല്‍ പ്രകോപനപരമാകയാല് എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം. ആരും കാണാനാഗ്രഹിക്കാത്ത
ഫ്രഞ്ച് നവതരംഗത്തിലെ പ്രധാന ചലച്ചിത്രകാരനാണ് ഗൊദാർദ്. നവതരംഗം ഒരു കൂട്ടായ്മയായിരുന്നു. സിനിമാഭ്രാന്തരായ അവര്‍ ധാരാളം സിനിമകള്‍ കണ്ടു. ഈ സിനിമകളെക്കുറിച്ച് Cahiers du Cinema പ്രസിദ്ധീകരണത്തില്‍ എഴുതി. തുടര്‍ന്ന് അവര്‍ സിനിമകള്‍ ഉണ്ടാക്കി. സിനിമകളില്‍ പരസ്പരം സഹകരിച്ചു. സിനിമയിലെ സാമ്പ്രദായിക ശൈലികളെ നിരാകരിച്ചു.
ലോക സിനിമയുടെ ഗതി മാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ സംവിധായകനാണു ഗൊദാർദ്. ബ്രത്ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ സിനിമകളിലൂടെ ലോക സിനിമകളുടെ വ്യാകരണം മാറ്റിയെഴുതിയ അദ്ദേഹം 45 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഗൊദാര്‍ദിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ്
Results 1-5