Activate your premium subscription today
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ്
കമ്യൂണിസ്റ്റ് അടിത്തറയിൽ രൂപം കൊണ്ട നാടക പ്രസ്ഥാനമായതു കൊണ്ടാകാം, കെപിഎസിയിൽ കർശന ചിട്ടകൾ ഉണ്ടായിരുന്നു. കൂടെ അഭിനയിക്കുന്ന നടീനടന്മാരുടെ വീട്ടിൽ പോകാൻ പോലും ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. നാടകം ഇല്ലാത്ത ദിവസങ്ങളിൽ പാമ്പാക്കുടയിലെ വീട്ടിൽ വരെ പോയി വരട്ടെ എന്നു ചോദിച്ചാലും അനുവാദം തരില്ല. അത്തരം ദിവസങ്ങളിൽ സഹനടിമാർ അവരുടെ വീട്ടിലേക്കു ക്ഷണിക്കും. സെക്രട്ടറിയോടു ചോദിക്കാതെ പറ്റില്ല.
ചാലക്കുടി ∙ കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും മറ്റും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ച് രാമകൃഷ്ണനും ഇന്നലെ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേർ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നു.
ലളിത – അതൊരു പേരു മാത്രമായിരുന്നില്ല ആ വലിയ അഭിനേത്രിക്ക്; ഹൃദയത്തിന്റെ മേൽവിലാസം തന്നെയായിരുന്നു. കെപിഎസി ലളിതയുടെ വഴിയിലും മൊഴിയിലും ലാളിത്യമാണു തെളിഞ്ഞത്. അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തോടെ, അനായാസതയോടെ അവർ ലാളിത്യത്തിന്റെ കയ്യൊപ്പിട്ടു. അത് അവരുടെ കഥാപാത്രങ്ങളെ അത്രമേൽ
തൃശൂര്∙ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേരിട്ട് കയ്യിൽ നൽകാതിരുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നതിടെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ജേതാക്കളുടെ കയ്യിൽ... KPAC Lalitha, Kerala Sangeetha Nataka Academy award, Kerala Government, Kerala State Film Award
കൊച്ചി ∙ അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. .RLV Ramakrishnan
കഴിഞ്ഞ വർഷം ഓർമയായ മലയാളി താരങ്ങൾക്ക് ആദരഞ്ജലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പഴയ മലയാള സിനിമകൾ. മലയാളികളുടെ പ്രിയതാരം കെപിഎസി ലളിത, പ്രതാപ് പോത്തൻ എന്നിവർക്ക് ആദരമായാണ് രണ്ട് മലയാള സിനിമകൾ ‘ഹോമേജ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജയരാജിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ
ഉർവശി, സത്യരാജ്, ആർജെ ബാലാജി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം വീട്ട്ലാ വിശേഷം ട്രെയിലർ എത്തി. രാജ്കുമാർ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്ക് ആണ് ഈ ചിത്രം. ആർജെ ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് സംവിധാനം. അപർണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ്
അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചു വീഴുക എന്നുള്ളതായിരുന്നു കെപിഎസി ലളിയുടെ ആഗ്രഹമെന്ന് മകൻ സിദ്ധാർഥ് ഭരതൻ. അതു കേൾക്കുമ്പോൾ അമ്മയെ കളിയാക്കുമായിരുന്നു. എന്നാൽ രോഗത്തിന് കീഴടങ്ങി ഓർമ നശിക്കുന്ന കാലം വരെ, അഭിനയിക്കുക എന്ന ആഗ്രഹം യാഥാർഥ്യമാക്കാൻ അമ്മയ്ക്ക് കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്.
Results 1-10 of 85