Activate your premium subscription today
സിനിമാ പ്രമോഷനിടെ തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ തന്നെ തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് നടി അഞ്ജലി. ബാലകൃഷ്ണയോട് ബഹുമാനമാണെന്ന് പറഞ്ഞുകൊണ്ട് താരത്തെ പിന്തുണച്ചാണ് അഞ്ജലിയുടെ കുറിപ്പ്. ഗ്യാങ്സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുത്തതിന് ബാലകൃഷ്ണയോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നു
നടൻ നന്ദമൂരി ബാലകൃഷ്ണയുടെ വിവാദ വിഡിയോകൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാകാറുണ്ട്. ഇപ്പോഴിതാ നടി അഞ്ജലിയെ വേദിയിൽ വച്ച് തള്ളി മാറ്റുന്ന നടന്റെ വിഡിയോയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. വേദിയിൽ അണിയറ
Results 1-2