Activate your premium subscription today
ജയറാമിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ കാരണം െവളിപ്പെടുത്തി സംവിധായകൻ രാജസേനൻ. ചെറുപ്പം മുതലെ അറിയാവുന്ന മക്കളായിരുന്നു കാളിദാസും മാളവികയെന്നും ചില സൗന്ദര്യ പിണക്കങ്ങൾ തങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുണ്ടെന്നും രാജസേനൻ തുറന്നു പറയുന്നു. ഈ അടുത്ത് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം
തിരുവനന്തപുരം∙ പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യയും സംവിധായകൻ രാജസേനന്റെ അമ്മയുമായ ഡി രാധാമണി അമ്മ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് 4മണിയോടെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ. വാർദ്ധക്യ സഹജമായ
തന്റെ സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചു സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയറ്ററിലായിരുന്നു രാജസേനന്റെ പകർന്നാട്ടം. രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേക്കോവർ. കയ്യടികൾക്കൊപ്പം വിമർശനങ്ങളും ഈ
ട്രോള്‍ വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സ്ത്രീ വേഷത്തിലെത്താൻ തയാറായതെന്ന് രാജസേനൻ. ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാജസേനൻ തിയറ്ററുകളിൽ സ്ത്രീവേഷത്തിലെത്തിയത്. ‘‘ട്രോള്‍ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ വേഷത്തിലെത്തിയത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ.
സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചത്. രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു
ന്യൂഡൽഹി∙ കേരളത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടും. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍
തിരുവനന്തപുരം∙ കലാകാരൻമാർക്ക് ബിജെപി എന്നും നല്ല പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയിൽ ചേർന്ന സംവിധായകരായ രാജസേനനെയും അലി അക്ബറിനെയും പാർട്ടിയുടെ ഏറ്റവും വലിയ സമിതിയായ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നതായി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇവരെല്ലാം പാർട്ടി
തിരുവനന്തപുരം∙ സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷം രാജസേനൻ പറഞ്ഞു.
അഭയ കേസിൽ മൂന്നു പതിറ്റാണ്ട് സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. ജോമോന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമയുടെ സംവിധാനം രാജസേനനാണ്.
അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തെറ്റുപറ്റിയെന്ന് രാജസേനൻ. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനൻ പറഞ്ഞു. രാജസേനന്റെ വാക്കുകള്‍ : ‘രാവിലെ ഞാൻ പറഞ്ഞ
Results 1-10 of 11