Activate your premium subscription today
മുംബൈ ∙ ശാസ്ത്രജ്ഞൻ ആത്മീയാന്വേഷകനാകാൻ പാടില്ലെന്ന ചിന്താഗതി ശരിയല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്. ബൈനോക്കുലർ വച്ചു ശാസ്ത്രാന്വേഷണം നടത്തുന്നതുപോലെയാണു സ്വന്തം മനസ്സിലേക്ക് ഇറങ്ങിച്ചെന്നുള്ള അന്വേഷണവും. അറിയാത്തതു രണ്ടുവിധത്തിലും അന്വേഷിക്കാം.
മാധവനും ശാലിനിയും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശാലിനി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവച്ചിച്ചിരിക്കുന്നത്. ‘അലൈപായുതേ’യിലെ ഹിറ്റ് ഗാനമായ എന്‍ട്രെട്രും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് അടിക്കുറിപ്പ്. 24 വര്‍ഷങ്ങള്‍ക്ക്
ഒരു അപരിചിതൻ തങ്ങളുടെ വേനൽക്കാല വസതിയിലേക്ക് കയറിവരുന്നതോടെ ഒരു കുടുംബത്തിനുണ്ടാകുന്ന ദുരന്തമാണ് അജയ് ദേവ്ഗൺ-ജ്യോതിക-ആർ. മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ‘ശൈത്താൻ’ എന്ന സിനിമയുടെ പ്രമേയം. അവധിക്കാലം ആസ്വദിക്കാൻ ഫാം ഹൗസിൽ എത്തിയതാണ് കബീറും ഭാര്യ ജ്യോതിയും അവരുടെ മകളും. സന്തോഷത്തോടു കൂടി സമയം
തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2015 ലെ അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘തനി ഒരുവൻ’ ആണ് മികച്ച ചിത്രം. ഇരുധി സുട്രു എന്ന ചിത്രത്തിലൂടെ മാധവൻ മികച്ച നടനായപ്പോൾ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘36 വയതനിലെ’യിലെ പ്രകടനത്തിന് ജ്യോതിക മികച്ച നടിയായി മാറി.
അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ‘ശൈത്താൻ’ ടീസർ എത്തി. മാധവനാകും സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നത്. ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന സിനിമ പ്രേക്ഷകരെ വിറപ്പിക്കുമെന്നാണ് അണിയറ
നയന്‍താര, മാധവന്, മീര ജാസ്മിന്, സിദ്ധാര്‍ഥ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. 19 വർഷങ്ങൾക്കു ശേഷം മീര ജാസ്മിനും മാധവനും
തനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നടൻ ആർ.മാധവൻ. നെറ്റ്ഫ്ലിക്സ് സീരിസായ ‘ദി റെയിൽവെ മാനിന്റെ’ പ്രെമോഷനെത്തിയപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 1988 ൽ പുറത്തിറങ്ങിയ ‘ഖയാമത്ത് സെ ഖയാമത്ത് തക്ക്’ എന്ന സിനിമ കണ്ടതിന് ശേഷമാണ് അത്തരത്തിലുള്ള ആഗ്രഹം
യാഷ് രാജിന്റെ ആദ്യ ഒടിടി പ്രൊഡക്ഷൻ ദ് റെയിൽവെ മെൻ ടീസർ എത്തി. 1984ലെ ഭോപ്പാൽ ഗ്യാസ് ദുരന്തത്തെ ആസ്പദമാക്കിയെടുക്കുന്ന വെബ് സീരിസ് നെറ്റ്ഫ്ലിക്സിലൂടെ നവംബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും. മാധവൻ, കെ.കെ. മേനോൻ, ബാബില്‍ ഖാൻ, ദിവ്യേന്ദു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നാല് എപ്പിസോഡുകളിലായാണ്
Results 1-10 of 37