Activate your premium subscription today
ചാണക്യന്, വ്യൂഹം, സൂര്യമാനസം, ഗുണ, ക്ഷണക്കത്ത്, ഗാന്ധാരി, ഹൈവേ, മയില്‍പ്പീലിക്കാവ്, കുരുതിപ്പുനൽ, സില്ലെൻട്ര് ഒരു കാതൽ തുടങ്ങിയ സിനിമകൾ മതി അതിനു സാക്ഷ്യം പറയാൻ. അത്ര ചെറുതല്ലാത്ത ഒരിടവേളയ്ക്കു ശേഷം സാബ് ജോൺ എത്തിയത് തിരക്കഥയുടെ സൂത്രവാക്യങ്ങൾ പഠിപ്പിക്കുന്ന ക്ലാസുകളുമായാണ്.
സാബ് ജോൺ... 31 വർഷങ്ങൾക്കുമുൻപ് മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവാർന്ന ആദ്യ ന്യൂജെൻ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ‘ചാണക്യൻ’ എഴുതിയ തിരക്കഥാകൃത്ത്. വെള്ളിത്തിരയിൽ ആ പേരു തെളിയുമ്പോൾ മലയാളികൾ കൗതുകത്തോടെ നോക്കിയിരുന്ന കാലമുണ്ടായിരുന്നു. ‘ഗുണ’യും ‘വ്യൂഹ’വും ‘മയിൽപ്പീലിക്കാവും’ കൊണ്ട് സിനിമാ
Results 1-2