Activate your premium subscription today
ബ്രഹ്മപുരം വിഷയത്തിൽ നടി സരയു മോഹൻ സമൂഹമാധ്യമ കുറിപ്പ് വൈറലാകുന്നു. കൊച്ചിയിൽ താമസിച്ച് കൊച്ചിയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന തനിക്കു കൊച്ചിയോട് അധികാരികൾ കാണിക്കുന്ന അവഗണന കാണുമ്പോൾ വേദനയുണ്ടെന്ന് സരയു പറയുന്നു. കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞിരുന്ന തനിക്ക് ഇപ്പോൾ അങ്ങനെ പറയാൻ
സാരിയിൽ തിളങ്ങി നടി സരയു. കടല്‍തീരം പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘നിന്നിലേക്കുള്ള ഒരു കടൽ ദൂരം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഗോൾഡൻ ബോർഡറുള്ള പച്ച സാരിയാണ് ധരിച്ചിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ കമ്മലും മോതിരവുമാണ് ആക്സസറീസ്. ജോർജ് കുട്ടിയാണ്
Results 1-2