Activate your premium subscription today
താരസംഘടനയായ 'അമ്മ' ഭരണസമിതി പിരിച്ചുവിട്ടതിൽ പ്രതികരിച്ച് ഷമ്മി തിലകൻ. എല്ലാവരും രാജി വച്ചത് വോട്ടു ചെയ്തവരോടുള്ള വഞ്ചനയാണെന്ന് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു. കൂട്ടരാജി ഒളിച്ചോട്ടമെന്നു പറയാൻ കഴിയില്ല. ഉത്തരംമുട്ടലാണ്. ചോദ്യങ്ങൾക്കു മറുപടി പറയാനില്ലാതെ വരുമ്പോൾ എന്തു ചെയ്യും? ഈ ഇൻഡസ്ട്രി അടുത്ത
കൂടുതൽ പ്രതികരണത്തിന് മുതിർന്നാൽ ഒരു പക്ഷേ, തനിക്ക് ജീവഹാനി സംഭവിച്ചേക്കുമെന്ന് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. സഹോദരിയോട് ഒരു നായക നടൻ മോശമായി സംസാരിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നെന്നും അതിനെക്കുറിച്ച് പൊതു ഇടത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ഷമ്മി വ്യക്തമാക്കി. "ഞാൻ ഇനി കൂടുതൽ
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പരിഹാസ പോസ്റ്റുമായി നടൻ ഷമ്മി തിലകൻ. തന്റെ പിതാവായ നടൻ തിലകനൊപ്പമുള്ള ചിത്രവും ചെറിയൊരു കുറിപ്പും ചേർത്താണ് ഷമ്മി സിനിമയിലെ വിവിധ സംഘടനകൾക്കെതിരെ ഒളിയമ്പെയ്തത്.
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു പിറന്നാൾ ആശംസിച്ചതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നടൻ ഷമ്മി തിലകനു നേരെ അതിരൂക്ഷ സൈബർ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് വിഭാഗത്തിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. തന്നെ വിമർശിക്കാനെത്തിയ പലർക്കും ചുട്ട
ഇന്ത്യ–ന്യൂസീലാൻഡ് സെമി ഫൈനലിലെ ഹീറോ മുഹമ്മദ് ഷമിയെ പ്രശംസിച്ച് നടൻ ഷമ്മി തിലകൻ പങ്കുവച്ച ഡയലോഗ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ‘ഷമ്മി ഹീറോയാടാ’ എന്ന കുമ്പളങ്ങി നൈറ്റ് സിനിമയിലെ ഡയലോഗ് ആണ് ഷമിയുടെ ചിത്രത്തിന് അടിക്കുറിപ്പായി ഷമ്മി തിലകൻ നൽകിയത്. തന്റെ പേരിനോട് സാമ്യമുള്ള മുഹമ്മദ് ഷമിയുടെ
സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം കുറച്ചുനാളുകളെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു ഷമ്മി തിലകന്റെ കുറിപ്പ്
ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’ നല്ല സിനിമയാണെന്നും എന്തുകൊണ്ടാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന പ്രവർത്തനങ്ങളുണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സിനിമയിൽ ദുൽഖറിന്റെ അച്ഛനായി അഭിനയിച്ച ഷമ്മി തിലകൻ. സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അഭിലാഷ്
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്ര ചാർത്തിയ അതുല്യ നടൻ തിലകൻ ഓർമയായിട്ട് പത്തുവർഷം. മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകൻ. തിരശീലയിലെ അഭിനയയിടങ്ങളുടെ സാധ്യതയും ചാരുതയും അറിയിച്ചാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. എവിടെയും തലകുനിക്കാത്ത
ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ 'പാൽത്തു ജാൻവർ' എന്ന കൊച്ചുചിത്രം പ്രേക്ഷകരുടെ ഹൃദയം കവർന്നു മുന്നേറുമ്പോൾ വ്യത്യസ്തമായ ഗെറ്റപ്പുമായി എത്തിയ ഷമ്മി തിലകന്റെ മൃഗ ഡോക്ടർ സുനിൽ ഐസക്കും ശ്രദ്ധ നേടുകയാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ശരീരഭാഷയിലുമാണ്
പാപ്പൻ എന്ന ചിത്രത്തിലെ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ ക്രെഡിറ്റ് ജോഷി എന്ന സംവിധായകനും സുരേഷ് ഗോപി എന്ന സൂപ്പർ താരത്തിനുമാണെന്ന് നടൻ ഷമ്മി തിലകൻ. കുറച്ചു വർഷങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച അനുഭവം സുരേഷ്ഗോപി എന്ന
Results 1-10 of 35