Activate your premium subscription today
‘പുഷ്പ’ രണ്ടാം ഭാഗത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്ന് നടി ശ്രീയ രമേശ്. തെലുങ്ക് സിനിമയെ തെലുങ്ക് സിനിമയായി കാണണമെന്നും പുഷ്പയെ അവതരിപ്പിക്കാൻ അല്ലു അർജുൻ അല്ലാതെ തെന്നിന്ത്യയിൽ വേറൊരു നടനില്ലെന്നും ശ്രീയ പറയുന്നു. ‘‘പുഷ്പ 2 കണ്ടു… എനിക്കിഷ്ടപ്പെട്ടു…എന്തിനാണ് ഇത്രയും നെഗറ്റീവ്
മാന്യമായി തൊഴിൽ ചെയ്ത് കുടുംബവുമായി ജീവിക്കുന്ന ഒരുപാട് പേരുടെ ജീവിതമാണ് ഹേമ കമ്മിഷൻ റിപ്പോർട്ട് മൂലം ആശങ്കയിലായതെന്ന് പറഞ്ഞ് നടി ശ്രിയ രമേഷ്. അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേർ ഉള്ള ഒരു ഇൻഡസ്ട്രിയെ മൊത്തത്തിൽ സമൂഹമധ്യത്തിൽ മോശക്കാരാക്കുവാനും, സിനിമാവ്യവസായത്തെ പ്രതിസന്ധിയിലേക്ക്
ഭാഗ്യയുടെ വിവാഹം സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുെവന്ന് നടി ശ്രീയ രമേശ്. പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവമായ ഒരു വിവാഹച്ചടങ്ങായി അത് മാറിയെന്നും ശ്രീയ പറയുന്നു. അതോടൊപ്പം തന്നെ സന്തോഷം നിറഞ്ഞ ഈ ചടങ്ങിനെ ചില സൈബർ മനോരോഗികൾ മോശമായി ചിത്രീകരിക്കുവാൻ
Results 1-3