Activate your premium subscription today
സ്വപ്നസുന്ദരി എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. സ്വപ്നം പോലെ സങ്കല്‍പ്പങ്ങള്‍ക്കും യാഥാർഥ്യങ്ങള്‍ക്കും അപ്പുറത്ത് നില്ക്കുന്ന സുന്ദരി. രൂപഭംഗിയുടെ അവസാന വാക്ക്. ഇന്ത്യന്‍ സിനിമയില്‍ ആ ഗണത്തില്‍ പെട്ട ഒരു നടിയേ ഉണ്ടായിട്ടുളളു. അത് ശ്രീദേവി മാത്രമാണ്. മലയാളത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍
ന്യൂഡൽഹി∙ നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുൾപ്പെടെയുള്ള ഉന്നത
അരങ്ങേറ്റ ചിത്രമായ ‘ദ് ആർച്ചീസി’ന്റെ സ്പെഷൽ പ്രിമിയറിന് അമ്മയുടെ അതേ വസ്ത്രം ധരിച്ചെത്തി ഖുഷി കപൂർ. അമ്മ ശ്രീദേവിയുടെ ഗൗൺ അണിഞ്ഞാണ് ഖുഷി തന്റെ ആദ്യ സിനിമയുടെ പ്രിമിയറിന് എത്തിയത്. 2013ല്‍ ഐഐഎഫ്എ റെഡ് കാര്‍പ്പറ്റില്‍ ശ്രീദേവി ധരിച്ച അതേ ഗോള്‍ഡൻ ഗൗണാണ് ഖുശി ധരിച്ചത്. ‘‘അമ്മയുടെ ഏറ്റവും സവിശേഷമായ
അഞ്ചാം വയസ്സിൽ തുണൈവൻ (1969) എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശ്രീദേവിയെത്തുന്നത്. അന്ന് പ്രായം അഞ്ചു വയസ്സ്. അതിനു മുൻപും ചെറു വേഷങ്ങളിൽ ശ്രീദേവിയെ പ്രക്ഷകർ കണ്ടിരുന്നു. എന്നാൽ തുണൈവരിലാണ് ആദ്യമായി ഒരു പ്രധാന ബാലതാര വേഷത്തിലെത്തുന്നത്. മരണം നടന്ന് അഞ്ചുവർഷത്തിനു ശേഷവും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. 1976–77 ആയപ്പോഴേക്കും ചലച്ചിത്രപ്രേമികൾക്ക് പരിചിതമായി ശ്രീദേവിയുടെ മുഖം. 1980 കളിൽ നായികാ വേഷങ്ങൾ ചെയ്തു തുടങ്ങിയ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറാൻ അധികം സമയമെടുത്തില്ല. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2013 ൽ രാജ്യം പദ്മശ്രീ നൽകി ശ്രീദേവിയെ ആദരിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയിൽ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും മറുവശത്ത് വിവാദങ്ങള്‍ ശ്രീദേവിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്ന് നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ഇപ്പോൾ ശ്രീദേവി വീണ്ടും വിവാദങ്ങളിൽ നിറയുന്നതും ബോണി കപൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്.
ശ്രീദേവിയുടെ മരണത്തിന്റെ കാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തിയത്. ശരീരത്തിന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ തൽപരയായിരുന്നു
ശ്രീദേവിയുടെ 60–ാം ജന്മവാർഷികത്തിൽ അമ്മയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് മകൾ ജാൻവി കപൂർ. ശ്രീദേവി തന്റെ അമ്മയോടൊപ്പം സിനിമാസെറ്റിലിരിക്കുന്ന പഴയകാല ചിത്രമാണ് ജാൻവി സോഷ്യൽ മീഡിയയിൽ ഇത്തവണ പങ്കുവച്ചത്. ''അമ്മയോടൊപ്പം സിനിമാ സെറ്റിലിരിക്കാനായിരുന്നു എന്നും നിങ്ങൾക്ക് ഇഷ്ടം. ഇന്ന് അമ്മയുടെ പിറന്നാൾ
ആളുന്ന സൗന്ദര്യം കൊണ്ടു മാത്രമല്ല, അഴകാർന്ന അഭിനയം കൊണ്ടും തിരശ്ശീലയെ തീ പിടിപ്പിച്ച നടി. ശ്രീദേവിയെന്ന താരകം പൊലിഞ്ഞപ്പോൾ ആരാധക മനസ്സിൽ മിന്നിമറഞ്ഞത് നൂറുകണക്കിന് ഓർമ റീലുകൾ. ബോളിവുഡിന്റെ മുഖശ്രീയായിരുന്ന ശ്രീദേവിയുടെ അറുപതാം ജന്മദിനമാണിന്ന്. എത്രയെത്ര സിനിമകൾ, മനോഹരമായ വേഷങ്ങൾ...ബോളിവുഡ്
ശ്രീദേവിയും മോനയും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും അതുകൊണ്ടുതന്നെ ആരോടൊപ്പം നിൽക്കണമെന്ന് അറിയില്ലായിരുന്നു എന്നും രവീണ ഠണ്ടൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. ലാഡ്ല എന്ന സിനിമയുടെ...Women, Sreedevi, Manorama News, Manorama Online, Malayalam News, Breaking News, Latest News
ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ഉണങ്ങാത്ത മുറിവാണ് അഭിനയ ശേഷിയാല്‍ അതിശയിപ്പിച്ച് അകാലത്തില്‍ അപ്രതീക്ഷിതമായി കടന്നുപോയ നടി ശ്രീദേവിയുടെ വിയോഗം. വിവിധ ഭാഷകളില്‍ ഒട്ടേറെ വേഷങ്ങളിലായി വ്യത്യസ്ത വികാരങ്ങളെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ച നടിയാണവര്‍. ശ്രീദേവിയെ പ്രേക്ഷകര്‍
Results 1-9