Activate your premium subscription today
50 വയസ്സിനുളളില്‍ ആകെ ചെയ്തത് 12 സിനിമകള്‍. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്. പത്മശ്രീ പുരസ്കാരം. അതിലുപരി ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട് കയ്യടിച്ച ഇന്ത്യന്‍ ചിത്രം ബാഹുബലിയുടെ സൃഷ്ടാവ്. സമാനതകളില്ലാത്ത പ്രതിഭാസമായി മാറുകയാണ് എസ്.എസ്.രാജമൗലി.
എസ്.എസ്. രാജമൗലിയുടെ ജീവിതവും സിനിമാ യാത്രയും ബന്ധപ്പെടുത്തി ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്ന ഡോക്യുമെന്ററിയുടെ പേര് ‘മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ്. രാജമൗലി എന്നാണ്. തന്റെ സിനിമയുടെ ഷോട്ട് മികച്ചതാക്കാൻ ഏതറ്റം വരെയും പോകുന്ന രാജമൗലിയെ ഈ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന് എസ്.എസ്. രാജമൗലി. വോട്ട് ചെയ്ത ശേഷം ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവച്ചു. . തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്. ‘‘”ദുബായില്‍ നിന്ന് പറന്നു വന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ
ഫഹദ് ഫാസിലുമൊത്തുള്ള രണ്ട് സിനിമകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ. ഒരേസമയം രണ്ട് സിനിമകളാണ് ഫഹദിനൊപ്പം കാർത്തികേയ പ്രഖ്യാപിച്ചിരിക്കുന്നത്. ‘‘രണ്ട് വർഷം മുമ്പ്, നവാഗതനായ സിദ്ധാർഥ് നടേലുമായി പ്രചോദനാത്മകമായ സൗഹൃദ സിനിമയെപ്പറ്റി ചർച്ച
ഫഹദ് ഫാസിലിനൊപ്പം രണ്ട് സിനിമകൾ പ്രഖ്യാപിച്ച് എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ. ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ഡോണ്ട് ട്രബിൾ ദ് ട്രബിൾ, സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ എന്നീ സിനിമകളാണ് തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്. രണ്ടു പേരും നവാഗത
‘പ്രേമലു’ തെലുങ്ക് പതിപ്പിന്റെ സക്സസ് മീറ്റിൽ താരങ്ങളെ ആവോളം പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. തെലുങ്കിൽ വൻ വിജയമായി മാറിയ പ്രേമലുവിന്റെ വിജയാഘോഷങ്ങളിൽ രാജമൗലി പങ്കെടുക്കുകയും പ്രധാന വേഷങ്ങളിലെത്തിയ മമിത ബൈജു, നസ്ലിൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ ഉൾപ്പടെയുള്ള എല്ലാ താരങ്ങളെയും അഭിനന്ദിച്ചു.
സൂപ്പർഹിറ്റ് സംവിധായകൻ എസ്.എസ്. രാജമൗലിയെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് നടൻ സംഗീത് പ്രതാപ്. സിനിമയില്‍ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് സംഗീത്. തെലുങ്കിലെത്തിയപ്പോൾ അമലിനു പകരം അമൂൽ എന്നായി. രാജമൗലിയെ വീട്ടിൽ വിളിച്ചിരുന്നത് അമൂൽ എന്നായിരുന്നുവെന്നും അതാണ് തന്റെ
ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും യൂത്തിന്റെ ഭാഷ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും രാജമൗലി എക്സിലൂടെ കുറിച്ചു. ‘പ്രേമലു’ തെലുങ്കിൽ കൊണ്ടുവന്നതിൽ മകൻ കാർത്തികേയയെ അഭിനന്ദിച്ച
‘പ്രേമലു’ തെലുങ്ക് പതിപ്പിന്റെ വിതരണം ഏറ്റെടുത്ത് സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയ. വമ്പൻ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാർത്തികേയ നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം മാർച്ച് എട്ടിന് റിലീസ് ചെയ്യും. അൻപത്
പ്രശസ്ത ഛായാഗ്രാഹകന്‍ കെ.കെ. സെന്തില്‍ കുമാറിന്റെ ഭാര്യ റൂഹി (റുഹീനാസ്) അന്തരിച്ചു. െസക്കന്തരബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സംസ്കാരം ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വച്ച് നടന്നു. യോഗ പരിശീലകയായിരുന്ന റൂഹി 2009
Results 1-10 of 76