Activate your premium subscription today
മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്ന താരസുന്ദരി സുചിത്രയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അമേരിക്കയിൽ കുടുംബത്തിനൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുചിത്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്ന വലിയ കണ്ണുകളുള്ള സുന്ദരി നായിക. ആ കാലഘട്ടത്തിലെ മറ്റ് പല നായികമാരെയും പോലെ വിവാഹശേഷം സിനിമയോടു വിട പറഞ്ഞ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ...Women, Suchithra, Manorama News, Manorama Online, Viral News, Breaking News, Latest news
Results 1-2