Activate your premium subscription today
മഹേഷിന്റെ പ്രതികാരത്തിലെ സാറയായും ജോജിയിലെ ബിന്സിയായും തിളങ്ങിയ ഉണ്ണിമായ പ്രസാദ് ഇക്കുറി കെ.എസ്. മിനിയായി ‘പട’യിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരിക്കുകയാണ്. ‘പട’യോടൊപ്പം ഉണ്ണിമായയുടെ അഭിനയവും കഥാപാത്രത്തിന്റെ സ്വഭാവവും, മാനറിസങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായി. അഭിനേത്രി, ആർക്കിട്ടെക്ക്റ്റ്,
ദിലീഷ് പോത്തൻ ചിത്രം ജോജിയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഉണ്ണിമായ അവതരിപ്പിച്ച ബിൻസി. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ബിൻസിയുടെ കഥാപാത്രത്തിന്റെ മനോഹര രംഗം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ഉണ്ണിമായ. ബിൻസി എന്ന കഥാപാത്രം വീട്ടിൽ ഇരുന്ന് ടിവി കാണുന്നതും പനച്ചേൽ
ഏപ്രിൽ 16 ന് ചാക്കോച്ചന്റെ ഇസക്കുട്ടന് രണ്ടാം പിറന്നാളായിരുന്നു. ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്ന ഇസയ്ക്ക് സിനിമാ രംഗത്തു നിന്നും ആരാധകരിൽ നിന്നും നിരവധി പിറന്നാൾ ആശംസകളാണ് ലഭിച്ചത്. പിറന്നാളുകാരനൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് നടി ഉണ്ണിമായ പ്രസാദ്ഈ കുഞ്ഞുതാരത്തിന് ആശംസകൾ അറിയിച്ചത്.
"ചിൽ സാറാ ചിൽ" എന്ന് ഭർത്താവിനെക്കൊണ്ട് പറയിച്ച മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സാറാ എന്ന ഒറ്റ കഥാപാത്രം മതി ഉണ്ണിമായ എന്ന അഭിനയേത്രിയെ അടയാളപ്പെടുത്താൻ. അഞ്ച് സുന്ദരികൾ, അഞ്ചാം പാതിര യിലെ ഡിസീപി, വയറസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, പറവ, മായാനദി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലിൽ
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന, നാടോടിക്കാറ്റിലെ പ്രശസ്തമായ ഡയലോഗിനെ കൂട്ടുപിടിച്ചുകൊണ്ടാണ് അഭിനേത്രിയും ഹാസ്യതാരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഉണ്ണിമായ കരിയറിനെക്കു റിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്. അതിതീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അതു സ്വന്തമാക്കാനുള്ള വഴി വിധി
Results 1-5