Activate your premium subscription today
താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് സംവിധായിക വിധു വിൻസന്റ്. 'ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ' എന്നായിരുന്നു വിധുവിന്റെ പ്രതികരണം. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അടക്കമുള്ള വിഷയങ്ങൾ പൊതുചർച്ചയിലേക്ക് കൊണ്ടു വരാൻ വഴിയൊരുക്കിയ ഡബ്ല്യുസിസിയെ വിധു വിൻസന്റ് അഭിനന്ദിച്ചു.
തിരുവനന്തപുരം∙ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തു വിടണമെന്ന് സംവിധായകരായ ജിയോ ബേബിയും വിധു വിൻസെന്റും ആവശ്യപ്പെട്ടു. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെ കേൾക്കാതെ ഉത്തരേന്ത്യയ്ക്കു സമാനമായ രീതിയിൽ സ്ഥാപനം ദീർഘകാലം
കോഴിക്കോട്∙ രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിക്ക് പിന്തുണ പ്രഖ്യാപിച്ചും കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചും സംവിധായിക വിധു വിന്‍സെന്റ് മേളയിൽ നിന്ന് തന്റെ സിനിമ പിന്‍വലിച്ചു | kunjila mascillamani | vidhu vincent | women's international film festival | Manorama Online
സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സംവിധായിക വിധു വിൻസന്റ്. തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന ചിന്തയാണ് വിനായകന്റേത് എങ്കിൽ അത് തിരുത്തിക്കൊടുക്കാൻ സുഹൃത്തുക്കൾ ശ്രമിക്കണമെന്ന് വിധു വിൻസന്റ്
50 പേരെ പങ്കെടുപ്പിച്ചെങ്കിലും സിനിമാ ചിത്രീകരണം തുടങ്ങാനുള്ള അനുമതി സർക്കാർ നൽകണമെന്ന് സംവിധായിക വിധു വിൻസെന്റ്. മാനദണ്ഡങ്ങൾ വച്ചു കൊണ്ട് ഇനിയെങ്കിലും ഈ മേഖല തുറക്കാനായില്ലെങ്കിൽ കൂടുതൽ പേർ പുറം വഴികൾ നോക്കാൻ നിർബന്ധിതരാകുമെന്നും വിധു പറയുന്നു. വിധു വിൻസെന്റിന്റെ വാക്കുകൾ: നിർമാണ മേഖല പോലെ
വിമൻ ഇൻ സിനിമ കലക്ടീവിൽ നിന്നു രാജി വച്ച സംവിധായിക വിധു വിൻസന്റ് ഉയർത്തിയ ആരോപണങ്ങൾക്ക് അക്കമിട്ടു മറുപടി നൽകി ചലച്ചിത്രപ്രവർത്തകയും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരൻ. പ്രിവിലേജിന്റെ പേരും പറഞ്ഞ് ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ ഒരു ദളിത് വ്യക്തിയോ ഭിന്നലിംഗക്കാരോ സ്ത്രീയോ മുഖ്യമന്ത്രി പോലും ആകാത്ത
സംവിധായക വിധു വിൻസെന്റിന്റെ രാജി സ്വീകരിച്ചതായി ഡബ്ല്യുസിസി (വുമൻ ഇൻ സിനിമ കലക്ടീവ്). രാജി വയ്ക്കാനുള്ള താങ്കളുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുമ്പോഴും, ജനാധിപത്യ മര്യാദകളോടെ നമുക്കിടയിൽ സാധ്യമായ ഒരു ചർച്ചയെ ഇല്ലാതാക്കിയത് തീർത്തും നിർഭാഗ്യകരമായെന്ന് ഡബ്ല്യുസിസിയുടെ മറുപടിയിൽ പറയുന്നു. ഒരു കൂട്ടം
വിധു വിൻസന്റിനെ സിനിമയിലേക്കു പോകുന്നതിനു മുൻപുതന്നെ പരിചയമുണ്ട്. ബ്രോ എന്നു വിളിക്കാൻ മാത്രം അടുപ്പമില്ലെങ്കിലും സമദൂര സിദ്ധാന്തത്തിൽ നിൽക്കുന്ന പരിചമുള്ള നല്ല മുഖങ്ങളിൽ ഒരാൾ. സിനിമയിലെത്തി ഒരു തവണപോലും തന്റെ സിനിമയെക്കുറിച്ചു എവിടെയെങ്കിലും എഴുതണമെന്നോ സഹായിക്കണമെന്നോ വിധു വിളിച്ചു
Results 1-8