Activate your premium subscription today
ഗ്രാമി ജേതാവ് മൈലി സൈറസിന്റെ ‘ഫ്ലവേഴ്സ്’ എന്ന പാട്ടിനു കവർ പതിപ്പൊരുക്കി ഉഷ ഉതുപ്പ്. ഗായിക പങ്കുവച്ച വിഡിയോ ഇതിനകം യൂട്യൂബിൽ തരംഗമായിക്കഴിഞ്ഞു. പാട്ട് ഏറ്റെടുത്തതിനു നന്ദി അറിയിച്ച ഉഷ ഉതുപ്പ്, ആരാധകരുടെ സ്നേഹത്തിലും പ്രശംസയിലും താൻ മതിമറക്കുകയാണെന്നും പറഞ്ഞു. മകൾ അഞ്ജലിയാണ് തനിക്കു മൈലിയുടെ
ഗ്രാമി പുരസ്കാര ശിൽപത്തിൽ ചുണ്ടമർത്തി ചുംബിച്ചപ്പോൾ പോപ് താരം മൈലി റേ സൈറസ് ഉള്ളിൽ കരയുകയായിരുന്നു. ആ ശിൽപം നെഞ്ചോടു ചേർത്തുപിടിച്ച് ഇടയ്ക്കിടെ അതിലേക്കു നോക്കുമ്പോൾ ആനന്ദാശ്രു അവളുടെ കാഴ്ച മറച്ചുകൊണ്ടേയിരുന്നു, ചുണ്ടുകൾ മെല്ലെ വിറച്ചു. കരിയറിലെ ആദ്യ ഗ്രാമി നേടിയതിന്റെ അടങ്ങാത്ത ആവേശവും അഭിമാനവും
അമ്മ ടിഷ് സൈറസ് പുതിയ പ്രണയബന്ധത്തിലായതിന്റെ സന്തോഷം പങ്കിട്ട് അമേരിക്കൻ ഗായിക മിലി സൈറസ്. നടൻ ഡൊമിനിക് പെർസെലുമായാണ് ടിഷ് പ്രണയത്തിലായിരിക്കുന്നത്. ഇക്കാര്യം മിലിയും ടിഷും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പടുത്തി. തന്റെ അച്ഛൻ ബില്ലി റേ സൈറസുമായി അമ്മ ടിഷ് വേർപിരിഞ്ഞ കാര്യം മുൻപ് മിലി തന്നെ
Results 1-3