Activate your premium subscription today
പങ്കജ് ഉധാസ് എന്ന പേരിൽ തന്നെ ഗസൽ മാധുര്യം പുരണ്ടതായൊരു തോന്നൽ വരും. പലർക്കും ഇങ്ങനെ തോന്നിയിരിക്കണം. പങ്കജ് ഗസൽ ഗായകനാണെന്ന അറിവിൽ നിന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മാധുര്യം നുകർന്നതിന്റെ ലഹരിയിൽ നിന്നും തന്നെയാണ് ഈ തോന്നലിനു ശക്തിയേറുന്നത്. എങ്കിലും പങ്കജ് ഉധാസ് എന്നു സംഗീതമറിയുന്നവർ
മുംബൈ ∙ മെലഡികൾക്കൊണ്ട് ദശലക്ഷക്കണക്കിന് ആസ്വാദകരുടെ ഹൃദയംതൊട്ട വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. അർബുദബാധിതനായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു മരണം. സംസ്കാരം ഇന്ന്. ഭാര്യ: ഫരീദ. 2 പെൺമക്കൾ: രേവ, നയാബ്. 1980 ലാണു പങ്കജ് ഉധാസ് ആദ്യ ഗസൽ ആൽബമായ ആഹത് പുറത്തിറക്കിയത്.
ഓർ ആഹിസ്താ കീജിയേ ബാതേ.. ധടക്നെ കോയി സുൻ രഹാ ഹോഗാ... (മൃദുവായി പറയൂ... ഹൃദയിമിടിപ്പുകൾക്കായി ആരോ കാതോർക്കുന്നുണ്ടാകാം...) ഈ വരികൾ മൂളാത്ത പ്രണയിതാക്കൾ ചുരുക്കമായിരിക്കും. മഞ്ഞയും ചുവപ്പും ദാവണിയണിഞ്ഞ് സമീറാ റെഡ്ഡിയും പേരറിയാത്തൊരു സായിപ്പും തൊണ്ണൂറുകളിലെ കൗമാരക്കാരുടെ മനസ്സിൽ പ്രണയം
Results 1-3