Activate your premium subscription today
വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലെ ‘ജീവിതഗാഥകളെ’ ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പിന്നണി പാടിയ കെ.എസ്.ചിത്രയ്ക്കും സ്ട്രിങ്സ് വായിച്ച ബുഡാപെസ്റ്റ് ഓർക്കസ്ട്രയ്ക്കൊപ്പമുള്ള റെക്കോർഡിങ് സെഷന്റെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. റെക്കോർഡിങ് സെഷൻ കാണുമ്പോൾ 'രോമാഞ്ചം'
പ്ലസ്ടു കഴിഞ്ഞപ്പോൾ അമൃത് രാംനാഥ് എന്ന പതിനേഴുകാരൻ അമ്മയും ഗായികയുമായ ബോംബെ ജയശ്രീയോടു പറഞ്ഞു: ‘‘എനിക്കൊരു ഗ്യാപ് ഇയർ എടുക്കണം. ഉന്നതപഠനം അതു കഴിഞ്ഞു മതി.’’ ഒരു വർഷം പഠനത്തിൽനിന്ന് ഇടവേളയെടുക്കാമെന്നു കരുതിയ അമൃത് പിന്നീട് കോളജിൽ പോയില്ല. സംഗീതമെന്ന സർവകലാശാലയിൽ ബോംബെ ജയശ്രീയെന്ന ഗൈഡിനു കീഴിൽ
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ്. സമൂഹമാധ്യമങ്ങളിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘എന്റെ പുതിയ സംഗീതസംവിധായകൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു
Results 1-3