Activate your premium subscription today
തൃശൂർ പൂരത്തോടനുബന്ധിച്ചൊരുക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. പാലയ്ക്കത്താഴ ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ ഗാനം നടൻമാരായ സുരേഷ് ഗോപി, മധുപാൽ, ജയരാജ് വാരിയർ, ജോബി കൊടകര, മണി താമര ഗായകൻ അനൂപ് ശങ്കർ എന്നിവർ ചേർന്നാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. ജിബി പാലയ്ക്കത്താഴെയാണ് പാട്ടിനു വരികൾ
കവർ ഗാനവുമായ് വന്ന് വീണ്ടും ആസ്വാദകഹൃദയം തൊട്ട് ഗായകൻ അനൂപ് ശങ്കർ. 1970ൽ പുറത്തിറങ്ങിയ ‘സഫർ’ എന്ന ചിത്രത്തിലെ ‘ജീവൻ സേ ബാരി’ എന്ന ഗാനത്തിനാണ് അനൂപിന്റെ കവർ പതിപ്പ്. കല്യാൺജി ആനന്ദ്ജിയുടെ സംഗീതത്തിലും കിഷോർ കുമാറിന്റെ ആലാപനത്തിലും തിളങ്ങിയ ഗാനത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. കഴിഞ്ഞ വർഷം വിട പറഞ്ഞ
ഒരു കപ്പ് ചൂടു ചായയും പശ്ചാത്തലത്തിൽ മഴയുടെ ശബ്ദവും കേൾക്കാൻ ഇഷ്ടം തോന്നുന്ന പാട്ടുമായി അൽപനേരം! മലയാളിയുടെ കാൽപനിക ചിന്തയിലെ ഏറ്റവും മനോഹരമായ കോംപോകളിലൊന്നാണിത്. ഇതിലേക്ക് നിത്യഹരിത ഹിന്ദി ഗാനം കൂടി ചേർത്തുവയ്ക്കുകയാണ് ഗായകൻ അനൂപ് ശങ്കർ. മൺസൂണിനെ വരവേൽക്കാനൊരുങ്ങുന്ന സംഗീതപ്രേമികൾക്ക്, ആർ.ഡി
തൃശൂർ പൂരം. ഒറ്റവാക്കിൽ ഒതുക്കാൻ കഴിയാത്ത പൂരങ്ങളുടെ പൂരം. എന്നാൽ ഇത്തവണ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് മേടമാസത്തിലെ പൂരം നാൾ കടന്നു പോകുന്നത്. തൃശൂരുകാർക്കെന്നല്ല ലോകമെമ്പാടുമുള്ള പൂര പ്രേമികൾക്കു സങ്കൽപ്പിക്കാൻ സാധിക്കാത്ത കാര്യം. പൂരം കാത്തിരുന്ന പൂര പ്രേമികളുടെ മനസിന്റെ നൊമ്പരത്തെക്കുറിച്ച്
Results 1-4