Activate your premium subscription today
കല്യാണരാമനിലെ പാട്ടു പാടാൻ ആത്മവിശ്വാസം തന്നത് ബേണി ഇഗ്നേഷ്യസും നടനും നിർമാതാവുമായ ലാലുമെന്ന് ഗായകൻ അഫ്സൽ. കരിയറിന്റെ തുടക്കകാലത്ത് പാടിയ പാട്ടിന്റെ അണിയറക്കഥകൾ മനോരമ ഓൺലൈന്റെ പ്രത്യേക പരിപാടിയായ മ്യൂസിക് ടെയ്ൽസിൽ പങ്കുവച്ചപ്പോഴായിരുന്നു അഫ്സൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 'കൈത്തുടി താളം തട്ടി' എന്ന
ഒരു സന്ദര്‍ഭത്തിനു സംഗീതസംവിധായകന് ഒരുക്കുന്ന ഒന്നിലധികം ഈണങ്ങള്‍. അതില്‍ ഒന്ന് സംവിധായകന് തിരഞ്ഞെടുക്കുന്നതോടെ ചിലപ്പോള്‍ ഇല്ലാതായി പോകുന്നത് ചില മികച്ച ഈണങ്ങള്‍കൂടിയാകും. ആ ഈണങ്ങളെ പിന്നീട് സംഗീതസംവിധായകനും മറന്നു പോയേക്കാം. വരികളുടെ ശ്വാസം ലഭിക്കാതെ, സംഗീതത്തില്‍ അലിയാതെ, എങ്ങോ പോയി മറഞ്ഞ
Results 1-2