Activate your premium subscription today
ഇരുസ്വരങ്ങൾ ഇഴചേർന്നലിഞ്ഞോഴുകുന്ന സംഗീതപ്പുഴയായിരുന്നു ബോംബെ സിസ്റ്റേഴ്സ്. അതിലൊരാൾ, ലളിത. മറ്റെയാൾ സരോജ. പ്രായവ്യത്യാസം ഒന്നര വയസ്സു മാത്രം. കുട്ടിക്കാലം മുതൽ പാട്ടുവഴിയിൽ കൈകോർത്തു പിടിച്ച് ഒരുമിച്ചു നടന്നവരിൽ ഇനി ഒരാൾ ഒറ്റയ്ക്കു നടക്കണം. ‘ഒറ്റയ്ക്കു പാടുകയോ? ചേച്ചിയില്ലാതെ എനിക്കൊരു രാഗം മൂളാൻ
തൊണ്ണൂറുകളുടെ തുടക്കം. സരോജയുടെ ശബ്ദമടഞ്ഞ സമയം. എന്നാലോ കച്ചേരി ഉപേക്ഷിക്കാനും വയ്യ. ചുണ്ടനക്കാതെ ആ ഗായിക വേദിയിലിരുന്നു. അടുത്തിരുന്ന് സഹോദരി ലളിത പാടി. അടുത്ത വർഷം സ്വരമടഞ്ഞത് ലളിതയ്ക്കായിരുന്നു. അപ്പോൾ സരോജ പാടി. ഇഴപിരിയാത്ത പാട്ടിന്റെ ഈ കൂട്ടിനെ സംഗീതലോകം ‘ബോംബെ സിസ്റ്റേഴ്സ്’ എന്നു വിളിച്ചു.
Results 1-2