Activate your premium subscription today
32 ാം ജന്മദിനം ആഘോഷിച്ച് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത മനോഹര പിറന്നാൾ ചിത്രങ്ങൾ നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32 ാം
ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസിന്റെ പുതിയ സംഗീത ആൽബം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘മ്യൂസിക് ഫോർ പീപ്പിൾ ഹു ബിലീവ് ഇൻ ലവ്’ എന്ന പേരിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ആൽബത്തിന്റെ ടൈറ്റിൽ കേട്ടപ്പോൾ മുതൽ ജോ, മുൻഭാര്യ സോഫി ടേണറെ ലക്ഷ്യം വച്ചൊരുക്കിയ ഗാനമാണിതെന്ന തരത്തിൽ ചർച്ചകൾ
ഏറ്റവും പുതിയ സ്വതന്ത്ര ഗാനത്തിന്റെ ടീസർ പങ്കുവച്ച് ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസ്. നടി സോഫി ടേണറുമായുള്ള വിവാഹമോചനത്തെക്കുറിച്ചു പരോക്ഷമായി പാട്ടിൽ പരാമർശിച്ചിട്ടുണ്ട്. സോഫിയുമായുള്ള വേർപിരിയൽ ഏൽപ്പിച്ച വേദനകളും നിലവിലെ മാനസികാവസ്ഥയുമെല്ലാം പാട്ടിലൂടെ ജോ പരോക്ഷമായി സൂചിപ്പിച്ചു.
ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് നടിയും ഗായകൻ ജോ ജൊനാസിന്റെ മുൻ ഭാര്യയുമായ സോഫി ടേണർ. പിയേഴ്സിനെ ചേർത്തുടിപിച്ചു ചുംബിക്കുന്ന സോഫിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുൻപും ഇരുവരെയും പൊതു ഇടങ്ങളിൽ ഒരുമിച്ചു
ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസിന്റെ പുതിയ ടാറ്റൂ ആരാധകർക്കിടയിൽ ചർച്ചയാകുന്നു വിഖ്യാത അമേരിക്കൻ കവി വില്യം സ്റ്റോഫോർഡിന്റെ എല്ലാം തകർന്നിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഉദ്ധരണിയാണ് ജോ പച്ച കുത്തിയിരിക്കുന്നത്. ‘എല്ലാം തകർന്നിരിക്കുന്നതിൽ നിന്നും ഞാൻ ഒരു പാരച്യൂട്ട് നെയ്തെടുത്തു’
ഗായകൻ ജോ ജൊനാസുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു മുന്നേ ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണുമായി നടി സോഫി ടേണർ പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോഴിതാ, വിഷയത്തിൽ പരോക്ഷ പ്രതികരണം
നടിയും ഗായകൻ ജോ ജൊനാസിന്റെ ഭാര്യയുമായ സോഫി ടേണർ പുതിയ പ്രണയബന്ധത്തിലെത്ത് അഭ്യൂഹം. ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണിനെ ചേർത്തു പിടിച്ചു ചുംബിക്കുന്ന സോഫിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ജോ ജൊനാസുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള നടപടികൾ
ഗായകൻ ജോ ജൊനാസും നടി സോഫി ടേണറും വിവാഹോചിതരായതോടെ മക്കളുടെ സംരക്ഷണാവകാശത്തിൽ അന്തിമതീരുമാനത്തിലെത്തി കോടതി. ഓരോ മൂന്നാഴ്ച വീതം കുട്ടികൾ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണയിലായിരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജനുവരി ആദ്യ ആഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ആദ്യ മൂന്നാഴ്ച കുട്ടികൾ സോഫിയുടെ കൂടെയും
വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണാവകാശത്തെച്ചൊല്ലി തർക്കിച്ച് ജൊനാസ് ബ്രദേഴ്സിലെ രണ്ടാമൻ ജോ ജൊനാസും നടി സോഫി ടേണറും. മക്കളെ തനിക്കൊപ്പം അമേരിക്കയിലെ വസതിയിലേക്കു വിടണമെന്നാണ് ജോ ജൊനാസിന്റെ ആവശ്യം. എന്നാല് മക്കളെ താൻ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകുമെന്ന് സോഫിയും
ജൊനാസ് ബ്രദേഴ്സിലെ രണ്ടാമൻ ജോ ജൊനാസും നടി സോഫി ടേണറും വേർപിരിഞ്ഞതിനു പിന്നാലെ ഇരുവരുടെയും സ്വകാര്യജീവിതം സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. ജോയ്ക്കും സോഫിക്കും രണ്ട് മക്കളാണുള്ളത്. മൂന്നാമതൊരു കുഞ്ഞിനെക്കൂടെ ജോ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇപ്പോൾ ദമ്പതികളോട് അടുത്ത വൃത്തങ്ങളുടെ
Results 1-10 of 16